• Logo

Allied Publications

Americas
മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് അ​നു​മോ​ദ​നം നേ​ർ​ന്ന് എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ
Share
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ അ​നു​മോ​ദ​നം.

എ​സ്ബി കോ​ള​ജ് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യാ​യ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​ന​ല​ബ്ധി എ​സ്ബി അ​സം​പ്ഷ​ന്‍ കോ​ള​ജു​ക​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്ന് സ​ഹ​പാ​ഠി​യും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​മ​നോ​ജ് നേ​ര്യം​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

എ​സ്ബി ആ​ന്‍​ഡ് അ​സം​പ്ഷ​ന്‍ കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ മു​ന്‍​പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​ഫ. ജെ​യിം​സ് ഓ​ലി​ക്ക​ര, എ​ബി തു​രു​ത്തി​യി​ല്‍, ജി​ജി മാ​ട​പ്പാ​ട്, ബി​ജി കൊ​ല്ലാ​പു​രം, ഷി​ബു അ​ഗ​സ്റ്റി​ന്‍, ഷാ​ജി കൈ​ലാ​ത് എ​ന്നി​വ​രും

എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബോ​ബ​ന്‍ ക​ള​ത്തി​ല്‍, മാ​ത്യു ഡാ​നി​യേ​ല്‍, ഷി​ജി ചി​റ​യി​ല്‍, ജോ​ണ്‍ ന​ട​ക്ക​പ്പാ​ടം, കാ​ര്‍​മ​ല്‍ തോ​മ​സ്, ജോ​സ​ഫ് കാ​ളാ​ശേ​രി, ജോ​ളി കു​ഞ്ചെ​റി​യ, ജോ​സു​കു​ട്ടി പാ​റ​ക്ക​ല്‍, അ​മ്പി​ളി ജോ​ര്‍​ജ്, സ​ണ്ണി വ​ള്ളി​ക്ക​ളം, മ​നോ​ജ് തോ​മ​സ്, ജോ​ര്‍​ജ് ഇ​ല്ലി​ക്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ വാ​ഴേ​പ​റ​മ്പി​ല്‍, ആ​ന്‍റ​ണി പ​ന്ത​പ്ലാ​ക്ക​ല്‍, ഡോ. ​തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, മ​നീ​ഷ് തോ​പ്പി​ല്‍ എ​ന്നി​വ​രും അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ച്ചു.

ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ യു​എ​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ഷി​ക്കാ​ഗോ എ​സ്ബി അ​സം​പ്ഷ​ന്‍ അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്ന് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ ഉ​പ​ര​ക്ഷാ​ധി​കാ​രി ഫാ. ​കു​ര്യ​ന്‍ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ല്‍, സെ​ക്ര​ട്ട​റി തോ​മ​സ് ഡി​ക്രൂ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി