• Logo

Allied Publications

Americas
ടെക്സസിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി നാല് ഇന്ത്യക്കാർ വെന്തുമരിച്ചു
Share
ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്ത് കാ​​​റു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ക​​​ത്തി ഒ​​​രു സ്ത്രീ​​​യ​​​ട​​​ക്കം നാ​​​ലു പേ​​​ർ വെ​​​ന്തു​​​മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ഞ്ചു വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

തെ​​​ലു​​​ങ്കാ​​​ന സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ര്യ​​​ൻ ര​​​ഘു​​​നാ​​​ഥ്, ഫാ​​​റൂ​​​ഖ് ഷേ​​​ഖ്, ലോ​​​കേ​​​ഷ് പാ​​​ല​​​ച​​​ർ​​​ല, ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​നി ദ​​​ർ​​​ശ​​​നി വാ​​​സു​​​ദേ​​​വ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ട്ര​​​ക്ക് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ തീ​​​പി​​​ടി​​​ച്ച കാ​​​റി​​​ൽ നാ​​​ലു പേ​​​രും കു​​​ടു​​​ങ്ങി. കാ​​​ർ പൂ​​​ളിം​​​ഗ് ആ​​​പ് വ​​​ഴി​​​യാ​​​ണ് നാ​​​ലു പേ​​​രും യാ​​​ത്ര​​​യ്ക്ക് ഒ​​​രേ വാ​​​ഹ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഡാ​​​ല​​​സി​​​ലെ ബ​​​ന്ധു​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ര്യ​​​ൻ ര​​​ഘു​​​നാ​​​ഥും സു​​​ഹൃ​​​ത്ത് ഫാ​​​റൂ​​​ഖ് ഷേ​​​ഖും.

ഭാ​​​ര്യ​​​യെ കാ​​​ണാ​​​ൻ ബെ​​​ന്‍റ​​​ൺ​​​വി​​​ല്ലി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ലോ​​​കേ​​​ഷ് പാ​​​ല​​​ച​​​ർ​​​ല. അ​​​ർ​​​ക്ക​​​ൻ​​​സാ​​​സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന അ​​​മ്മാ​​​വ​​​നെ കാ​​​ണാ​​​ൻ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ദ​​​ർ​​​ശി​​​നി വാ​​​സു​​​ദേ​​​വ്.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.