• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ 15ാം സ​മ്മേ​ള​ന​ത്തി​ൽ കാ​ൻ​സ​ർ മേ​ഖ​ല​യി​ലെ നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തി.

യൂ​ണി​വേ​ഴ്സ​ൽ ഹ്യൂ​മാ​നി​റ്റി മൂ​വ്മെ​ന്‍റ് സ്ഥാ​പ​ക​നും ഫി​ലി​പ്പീ​ൻ ഹോ​മി​യോ​പ്പ​തി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഡി​എ​സ്എ ഗ്ലോ​ബ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ചീ​ഫ് ഫി​സി​ഷ്യ​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ഷാ​ജി വ​ർ​ഗീ​സ് കു​ടി​യേ​റ്റും

കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഫ​സ​റും നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ ഹോ​മി​യോ​പ്പ​തി​യു​ടെ മെ​ഡി​ക്ക​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് റെ​യി​റ്റിം​ഗ് ബോ​ർ​ഡ് അം​ഗ​വു​മാ​യ പ്ര​ഫ​സ​ർ ഡോ. ​പി. കൃ​ഷ്ണ​നു​മാ​ണ് പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​ത്.

കാ​ൻ​സ​ർ ചി​കി​ത്സ​യെ സം​ബ​ന്ധി​ച്ച് ഡോ. ​ഷാ​ജി വ​ർ​ഗീ​സ് സം​സാ​രി​ച്ചു. ഹോ​മി​യോ​പ്പ​തി ചി​കി​ത്സ​യി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി എ​ങ്ങ​നെ വ​ർ​ധി​പ്പി​ക്കാം. ഹോ​മി​യോ​പ്പ​തി കാ​ൻ​സ​റി​നെ എ​ങ്ങ​നെ ത​ട​യും എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ്ര​ഫ​സ​ർ ഡോ. ​പി. കൃ​ഷ്ണ​ൻ സം​സാ​രി​ച്ച​ത്.

ധ​ന്യ​ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി സി​ഇ​ഒ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ൺ മ​ത്താ​യി ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ൺ​ലൈ​നാ​യി ഒ​രു​ക്കി​യ ക​ലാ​സാം​സ്കാ​രി​ക​വേ​ദി കു​വൈ​റ്റി​ൽ നി​ന്നു​ള്ള ന​ർ​ത്ത​കി​യും ഗാ​യി​ക​യു​മാ​യ കു​മാ​രി ആ​ൻ​ലി​യ സാ​ബു​വി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​നി​ൽ നി​ന്നും ബി​സി​ന​സ് സ​ബ​ർ​മ​തി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ച ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി​ക്കു റീ​ജി​യ​ണി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ദ​ര​വും അ​ർ​പ്പി​ക്കു​ന്ന​താ​യി ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റോ​ഫ് വ​ർ​ഗീ​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്ലോ​ബ​ൽ നേ​തൃ​ത്വ​ത്തി​ന് യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ജോ​ളി ത​ട​ത്തി​ൽ നേ​ർ​ന്നു.

ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ മേ​ഴ്സി ത​ട​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ​മ്പ​ൻ​കു​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജി അ​ബ്ദു​ള്ള, അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൻ ത​ല​ശ​ല്ലൂ​ർ, എ​ൻ​ആ​ർ​കെ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹാ​ക്കിം,

ഗ്ലോ​ബ​ൽ വു​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ല​ളി​ത മാ​ത്യു, ടെ​ക്സ​സ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ത​ല​ശ​ല്ലൂ​ർ, ദു​ബാ​യി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എ. പോ​ൾ​സ​ൻ, യൂ​റോ​പ്പ് റീ​ജി‌​യ​ൺ ട്ര​ഷ​റ​ർ ഷൈ​ബു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു കു​ന്ന​ക്കാ​ട്ട്, പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി ചി​നു പ​ട​യാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

രാ​ഷ്ട്ര​മീ​ഡി​യ ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ഇ​ല​ഞ്ഞി​പ്പി​ള്ളി, അ​ബ്ര​ഹാം ന​ടു​വി​ലേ​ഴ​ത്ത്, മോ​ളി ക​ല്ലു​കു​ള​ങ്ങ​ര, പ്ര​സി​ദ്ധ മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ ഡോ. ​ജോ​ർ​ജ് കാ​ളി​യാ​ട​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​രൂ​ർ സോ​മ​ൻ എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

യൂ​റോ​പ്പി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഗാ​യ​ക​നാ​യ ജോ​സ് ക​വ​ല​ച്ചി​റ, സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര, ഇ​ന്ത്യാ റീ​ജി​യ​ണി​ൽ നി​ന്നു​ള്ള അ​ജ​യ് കു​മാ​ർ, കു​വൈ​ത്തി​ൽ നി​ന്നു​ള്ള ആ​ൻ​ലി​യ സാ​ബു തു​ട​ങ്ങി​യ​വ​ർ ഗാ​നാ​ല​പ​നം ന​ട​ത്തി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യ ഗ്രി​ഗ​റി മേ​ട​യി​ലും​ ന​ർ​ത്ത​കി​യും ഇം​ഗ്ല​ണ്ടി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ന്ന ടോ​മും ചേ​ർ​ന്നാ​ണ് ക​ലാ​സാം​സ്കാ​രി​ക​വേ​ദി മോ​ഡ​റേ​ഷ​ൻ ചെ​യ്ത​ത്.

കം​പ്യൂ​ട്ട​ർ എ​ൻ​ജീ​നി​യ​റാ​യ നി​തീ​ഷ് ഡേ​വീ​സ് ആ​ണ് ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. വേ​ൾ​ഡ് മ​ല​യാ​ളി യൂ​റോ​പ്പ് റീ​ജി​യ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത