• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ വ​ടം​വ​ലി ടീ​മി​ന് ജ​ർ​മ​നി​യി​ൽ ഐ​ഒ​സി​യു‌​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ജ​ർ​മ​നി: സെ​പ്റ്റ​ബ​ർ അ​ഞ്ച് മു​ത​ൻ എ​ട്ട് വ​രെ ജ​ർ​മ​നി​യി​ലെ മാ​ൻ​ഹ​യ്മി​ൽ ന​ട​ക്കു​ന്ന ലോ​ക വ​ടം​വ​ലി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ചു ന​ട​ന്ന സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പീ​റ്റ​ർ തേ​ക്കാ​ന​ത്ത്, കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 21 അം​ഗ സം​ഘ​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​കോ​ച്ച് ടെ​ലി​ൽ ത​മ്പി, ടീം ​അം​ഗ​ങ്ങ​ളാ​യ ദേ​വി​ക ദി​നേ​ശ​ൻ, സു​ക​ന്യാ മു​ങ്ക​ത്ത്, രാ​ഹു​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.



പു​രു​ഷ വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ടീ​മി​നെ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഐ​ഒ​സി ഭാ​ര​വാ​ഹി​ക​ളാ​യ പീ​റ്റ​ർ, മ​നു എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ത്സ​ര​ത്തി​നാ​യി ജ​ർ​മ​നി​യി​ൽ എ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന് എ​ല്ലി​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത