• Logo

Allied Publications

Middle East & Gulf
പൊ​തു​മാ​പ്പ്: ഹെ​ൽ​പ്പ് ഡ​സ്ക്ക് ഒ​രു​ക്കി കൈ​ര​ളി ഫു​ജൈ​റ
Share
ഫു​ജൈ​റ: സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ര​ണ്ടു മാ​സ​കാ​ല​ത്തേ​ക്ക് യുഎഇ ഗ​വ​ൺ​മെന്‍റ് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പെ​ടു​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ൽ ഹെ​ൽ​പ്പ് ഡ​സ്ക്ക് രൂ​പി​ക​രി​ച്ചു.

പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഹെ​ൽ​പ്പ് ഡ​സ്ക്കി​ൽ നി​ന്ന് നി​ർ​ദ്ദേ​ശ​ങ്ങ​ളും സേ​വ​ന​വും തേ​ടാ​വു​ന്ന​താ​ണ​ന്ന് ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ സൈ​മ​ൻ സാ​മു​വേ​ൽ, ലെ​നി​ൽ ജി. ​കു​ഴി​വേ​ലി, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, പ്ര​സി​ഡന്‍റ് ബൈ​ജു രാ​ഘ​വ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പെ​ടു​ത്തു​വാ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽഅ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ കൈ​ര​ളി ബോ​ധ​വ​​ൽക്കര​ണം ന​ട​ത്തും.​ പൊ​തു​മാ​പ്പ് സേ​വ​നം ആ​വി​ശ്യ​മാ​യ എ​ല്ലാ പ്ര​വാ​സി​ക​ളും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൈ​ര​ളി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥിച്ചു.

ഹെ​ൽ​പ്പ് ഡ​സ്ക്ക് ന​മ്പ​ർ: ഫു​ജൈ​റ ഉ​മ്മ​ർ ചോ​ല​യ്ക്ക​ൽ 056224522, അ​ഷ്റ​ഫ് പി​ലാ​ക്ക​ൽ 0544792559, അ​ബ്ദു​ൽ ഹ​ഖ് 0566068833.

ദി​ബ്ബ റാ​ഷി​ദ് 0524486872, അ​ബ്ദു​ൾ ഖാ​ദ​ർ 0557418544, ഖൊ​ർ​ഫ​ക്കാ​ൻ ഹ​ഫീ​സ് 0555733246, ക​ൽ​ബ പ്രി​ൻ​സ് 0557915411

പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി.
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.
വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി; യു​പി സ്വ​ദേ​ശി മ​രി​ച്ചു.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ ഓ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ച
വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
കോ​ഴി​ക്കോ​ട്: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കെ​എം​സി​സി ക​മ്മി​റ്റി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി വേ​ൾ​ഡ് കെ​എം​സി​സി നി​ല​വി​ൽ വ​ന്നു.
പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടുദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​റ്റി​ലെ​ത്തു​ന്നു.
അ​ബു​ദാ​ബി​യി​ൽ നാ​ട​ക​രാ​വു​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.
അ​ബു​ദാ​ബി: ഇ​നി നാ​ട​ക​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട്ട​നാ​ളു​ക​ൾ വ​ര​വാ​യി.