• Logo

Allied Publications

Americas
ഐ​ഐ​എ​ഫ്എ നോ​മി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ പ്ര​വാ​സി ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ
Share
ടെ​ക്‌​സ​സ്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ദ​മി അ​വാ​ർ​ഡ്‌​സ് (ഐ​ഐ​എ​ഫ്എ 2024) നോ​മി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ ടെ​ക്‌​സ​സി​ൽ നി​ന്നു​ള്ള മ​ല​യാ​ള സി​നി​മാ ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ സ്‌​ഥാ​നം പി​ടി​ച്ചു.

‘2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ’ എ​ന്ന ചി​ത്ര​ത്തി​ലെ ജോ ​എ​ഴു​തി​യ ര​ണ്ടു ഗാ​ന​ങ്ങ​ൾ​ക്കാ​ണ് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള (മ​ല​യാ​ളം) നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മി​ക​ച്ച ചി​ത്രം, സം​വി​ധാ​യ​ക​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ 2018 പ​തി​നൊ​ന്ന് നോ​മി​നേ​ഷ​നു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഈ ​മാ​സം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ അ​ബു​ദാ​ബി​യി​ലെ യാ​സ് ഐ​ല​ന്റി​ലാ​ണ് ഷാ​രൂ​ഖ് ഖാ​ൻ, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന അ​വാ​ർ​ഡ്ദാ​ന​ച്ച​ട​ങ്ങ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മ​ല​യാ​ള​ത്തി​നു പു​റ​മേ, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ഗു, ക​ന്ന​ഡ സി​നി​മ​ക​ളി​ലെ​യും അ​വാ​ർ​ഡ് ദാ​നം ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

ഗ്ലോ​ബ​ൽ വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി നി​ങ്ങ​ൾ​ക്കും വോ​ട്ട് ചെ​യ്യാം. വെ​ബ്സൈ​റ്റ്: https://linktr.ee/iifautsavamvoting

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.