• Logo

Allied Publications

Americas
റ​വ.​ഫാ.​ഡോ. ബെ​ന​ഡി​ക്ട് പോ​ൾ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സി​ൽ റ​വ.​ഫാ.​ഡോ. ബെ​ന​ഡി​ക്ട് പോ​ൾ (ബെ​ന്ന​ച്ച​ൻ 73) അ​ന്ത​രി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ന്യൂ​യോ​ർ​ക്ക് സി​റ്റി ബോ​ർ​ഡ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ല​യ​ള​വി​ൽ ത​ന്നെ ബ്രോ​ങ്ക്സി​ലെ സെ​ന്‍റ് മൈ​ക്ക​ൾ ദ ​ആ​ർ​ക് ഏ​ഞ്ച​ൽ റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി​യി​ട​വ​ക​യി​ലെ പ​രോ​ക്കി​യ​ൽ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം ക​ല്ല​ട സ്വ​ദേ​ശി​യാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: സി. ​അ​ന്‍റോ​ണി​റ്റ മേ​രി, മേ​രി വി​ല്യം​സ്, സി. ​വെ​ർ​ജി​ൽ മേ​രി, ജോ​ൺ പോ​ൾ, പ​രേ​ത​യാ​യ യേ​ശു​ദാ​സി വി​ൽ​സ​ൺ, ആ​ന്‍റ​ണി പോ​ൾ (ന്യൂ​യോ​ർ​ക്ക്).

ദീ​ർ​ഘ​കാ​ലം അ​ദ്ദേ​ഹം ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ഇ​ന്ത്യ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​യും പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഫാ. ​ബെ​ൻ സേ​വ​നം ചെ​യ്ത സെ​ന്‍റ് മൈ​ക്കി​ൾ ദ ​ആ​ർ​ക് ഏ​ഞ്ച​ൽ റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ (765 Coop City Boulevard, Bronx, NY 10475) രാ​വി​ലെ 12 മു​ത​ൽ പ്രാ​ർ​ഥ​ന​യും 12.30 മു​ത​ൽ 6.30 വ​രെ പൊ​തു​ദ​ർ​ശ​ന​വും ഏ​ഴി​ന് ദി​വ്യ​ബ​ലി​യും ന​ട​ക്കും.

ശ​നി​യാ​ഴ്ച എ​ട്ടു മു​ത​ൽ ഒ​മ്പ​തു​വ​രെ പൊ​തു​സ​ന്ദ​ർ​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ന് സം​സ്കാ​ര ദി​വ്യ​ബ​ലി അ​ർ​പ്പി​ക്ക​പ്പെ​ടും.

വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജോ വി​ൽ​സ​ൺ (914 356 2660) അ​ല്ലെ​ങ്കി​ൽ ആ​ന്‍റ​ണി പോ​ൾ (347 740 6546).

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി