Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ
Back To NRI Home
Forward This News
Click here for detailed news of all items
ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പ നാല്പത്തഞ്ചാമത് അപ്പസ്തോലിക പര്യടനത്തിനു തുടക്കം കുറിച്ച് ഇന്തോനേഷ്യയിൽ വിമാനമിറങ്ങി. ജക്കാർത്തയിലെ വിമാനത്താവളത്തിൽ ഇന്തോനേഷ്യൻ കുട്ടികൾ പച്ചക്കറി, പഴം, സുഗന്ധവ്യഞ്ജനം, പൂവ് എന്നിവകൊണ്ടു തീർത്ത ബൊക്കെ നല്‍കിയാണു മാർപാപ്പയെ സ്വീകരിച്ചത്.
മാർപാപ്പയ്ക്ക് ചൊവ്വാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച റോമിൽനിന്നു വിമാനം കയറിയ അദ്ദേഹം പതിമൂന്നു മണിക്കൂർ യാത്രയ്ക്കുശേഷമാണ് ചൊവ്വാഴ്ച രാവിലെ 11.19നു ജക്കാർത്തയിലെത്തിയത്.
ഇന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നയതന്ത്ര പ്രതിനിധികൾ അടക്കമുള്ളവരുമായി കൂടിക്കാഴ്ച, അപ്പസ്തോലിക നുൻഷ്യേച്ചറിൽ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കൂടിക്കാഴ്ച, ജക്കാർത്തയിലെ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലിൽ മെത്രാന്മാരും പുരോഹിതരുമായി കൂടിക്കാഴ്ച തുടങ്ങിയവ ഇന്നത്തെ പരിപാടികളാണ്.
ജക്കാർത്ത കത്തീഡ്രലുമായി തുരങ്കംവഴി ബന്ധമുള്ള ഇസ്തിഖ്ലാൽ മോസ്കിൽ വ്യാഴാഴ്ച നടക്കുന്ന മതാന്തര സംവാദത്തിൽ മാർപാപ്പ സന്ദേശം നല്‍കും. 12 ദിവസം നീളുന്ന പര്യടനത്തിൽ ഇന്തോനേഷ്യക്കു പിന്നാലെ പാപ്പുവ ന്യൂഗിനിയ, കിഴക്കൻ ടിമൂർ, സിംഗപ്പുർ രാജ്യങ്ങളും മാർപാപ്പ സന്ദർശിക്കും. മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്.
കരോൾ ഗാനമത്സരത്തിന്റെ അകമ്പടിയോടെ ക്രിസ്മസിന്റെ വരവറിയിച്ച് ഓൾഫ് സ്റ്റോക്ക് ഓൺ ട്രെന്റ്.
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാറിന്റെ കീഴിലുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുപ്പി
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു.
പാട്ടുകളുടെ പാലാഴി തീർത്ത് കൈരളി യൂകെ പാട്ടുകൂട്ടം.
സതാംപ്ടൺ: കൈരളി യുകെ സതാംപ്ടൺ പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ വാട്ടർലൂ കമ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന പാ
പിറവി തിരുന്നാൾ തിരുക്കർമങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത.
ബിർമിംഗ്ഹാം: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ തിരുക്കർമങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ഗ്രേറ്റ് ബ്രി
ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി രണ്ടു മരണം.
ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞു കയറി ഒരു കുട്ടിയടക്കം രണ്ടു പേർ മരിച്ചു.
റോമിലെ മാർത്തോമ്മാ യോഗം റൂബി ജൂബിലി ആഘോഷിച്ചു
"അതിപൂജിതമാം ക്രിസ്മസ്' കരോൾ ഗാന ആല്‍ബം റിലീസ് ചെയ്തു
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചു
നെതർലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം ശനിയാഴ്ച
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
മാർപാപ്പയെ സന്ദർശിച്ച് വി.പി. നന്ദകുമാര്‍
ആൻ മരിയ ജയിംസിന് മേരി ക്യൂറി ഫെലോഷിപ്പോടെ പിഎച്ച്ഡി
ഹാംബുർഗിൽ ആക്രമണത്തിൽ അഞ്ച് പേര്‍ക്ക് പരിക്ക്
റോമിലെ ഇന്ത്യൻ എംബസിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
ജോർജിയയിൽ മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികൾ
ഫ്രാൻസിസ് മാർപാപ്പയ്ക്ക് 88ാം പിറന്നാൾ
13 ദശലക്ഷം യൂറോയുടെ മയക്കുമരുന്ന് കടത്തിയത് ശവപ്പെട്ടിയില്‍
മയോട്ടിൽ ചുഴലിക്കൊടുങ്കാറ്റ്: ആയിരം പേർ മരിച്ചു
ജർമൻ ചാൻസലറിന് എതിരേ അവിശ്വാസം പാസായി
ജോർജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ
ഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് "ചിഡോ' ചുഴലിക്കാറ്റ്
ബൾഗേറിയയും റൊമാനിയയും ജനുവരി മുതൽ ഷെംഗൻ രാജ്യങ്ങളാകും
സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു
ഫ്രൻസ്വാ ബെയ്റു ഫ്രഞ്ച് പ്രധാനമന്ത്രി
തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ...; യുകെ മലയാളികളുടെ ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു
മോസ്റ്റ് ഫേവേർഡ് നേഷൻ: ഇന്ത്യയെ ഒഴിവാക്കി സ്വിറ്റ്സർലൻഡ്
ഗുരുതരാവസ്ഥയിലായിരുന്ന എറണാകുളം സ്വദേശി നാടണഞ്ഞു; കെെത്താങ്ങായി അലിക് ഇറ്റലി
കൈരളി യുകെ ആരവം: ഹംദാൻ റസൂൽ റെഫിന് റുബികിസ് ക്യൂബ് ചാമ്പ്യൻ
ദണ്ഡിയാത്രയിൽ മഹാത്മാഗാന്ധി ധരിച്ച പൂമാല ലേലത്തിന്
തിരുപ്പിറവിരംഗവും ക്രിസ്മസ് ട്രീയും വത്തിക്കാനില്‍ അനാവരണം ചെയ്തു
ജോയ് ടു ദ വേൾഡ് കരോൾ ഗാനമത്സരം: കിരീടം ചൂടിയത് ബിർമിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോമലബാർ മിഷൻ
ജർമനിയിൽ സ്വർണത്തിൽ പൊതിഞ്ഞ് ക്രിസ്മസ് ട്രീ; ഭാരം 60 കിലോഗ്രാം
മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി കൊടിക്കുന്നിൽ സുരേഷ്
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആധ്യാത്മിക വർഷാചരണം: മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രവാസികളുടെ സ്നേഹോപഹാരം; ഏലയ്ക്കാ മാല സമ്മാനിച്ചു
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ 14ന്
കരോൾ ഗാനമത്സരം: ഒന്നാം സ്ഥാനം ഓക്സ്ഫോർഡ് കർദിനാൾ ന്യൂമാൻ മിഷന്
യുകെയിൽ നഴ്സ് (സൈക്യാട്രി) ഒഴിവുകൾ
ബ്ലാക്റോക്കിൽ ക്രിസ്മസ് ആഘോഷം 28ന്
ഒഡെപെക് ജര്‍മന്‍ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയില്‍
നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയൻ അംബാസഡർ
നോത്ര്ദാം പള്ളി കൂദാശ ചെയ്തു
ക്രിസ്മസ് ആല്‍ബം "അതിപൂജിതമാം ക്രിസ്മസ്' റിലീസ് ഞായറാഴ്ച
ജോസ് കുമ്പിളുവേലിയെ കുളത്തൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഇടവക ആദരിച്ചു
ബൈബിൾ സിനിമയുടെ പോസ്റ്റർ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു
നോത്ര്ദാം കത്തീഡ്രൽ ഇന്നു തുറക്കും
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ
കൃതജ്ഞതാനിറവിൽ വത്തിക്കാൻ; മലയാളികളടക്കം ആയിരങ്ങളെത്തി
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇലക്ട്രിക് പോപ്പ് മൊബീൽ
അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം 21ന്
അവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാനമത്സരം "കൻദിഷ്' ശനിയാഴ്ച ലെസ്റ്ററിൽ
മാർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിലേക്ക് ശനിയാഴ്ച ഉയർത്തപ്പെടും; ഒരുക്കങ്ങൾ വത്തിക്കാനിൽ പൂർത്തിയായി
കരോൾ ഗാനസന്ധ്യ "ജോയ് ടു ദ വേൾഡ്' ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഒഐസിസി യുകെ സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയമായി
യുകെ നഴ്സുമാർക്കുള്ള ഒന്നാം നമ്പർ ഇംഗ്ലീഷ് ടെസ്റ്റ് പ്രൊവൈഡറായി ഒഇടി
അവിശ്വാസത്തിൽ തട്ടി ഫ്രഞ്ച് സർക്കാർ വീണു
ഫ്രാങ്ക്ഫര്‍ട്ടില്‍ എക്യുമെനിക്കല്‍ കരോള്‍ ശനിയാഴ്ച
ജര്‍മനിയെ ഞെട്ടിച്ച ട്രക്ക് അപകടം: പോളിഷ് ഡ്രൈവർ അറസ്റ്റിൽ
നവംബറില്‍ യൂറോസോണ്‍ പണപ്പെരുപ്പം 2.3 ശതമാനമായി ഉയര്‍ന്നു
ഫ്രാൻസിസ് മാർപാപ്പയുടെ മുമ്പിൽ ഗാനമാലപിച്ച് റോമിലെ മലയാളി കുട്ടികൾ
പി. ശ്രീകുമാറിന് നമസ്തേ ഇറ്റാലിയ റോമിൽ സ്വീകരണം നല്കി
നോത്ര്ദാം കത്തീഡ്രൽ ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശിച്ചു
പി. ശ്രീകുമാറിന് ഹിന്ദു കള്‍ച്ചറല്‍ അസോസിയേഷന് റോമിൽ സ്വീകരണം നൽകി
ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ കോൺഗ്രസ് ജന്മദിനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കുന്നു
വത്തിക്കാനില്‍ നടന്ന സർവമത സമ്മേളനത്തിൽ കുമരകം സ്വദേശിയും
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന് സമാപനം
ചെന്നായ്ക്കളെ കൊല്ലാൻ യൂറോപ്പിൽ നിയമനിർമാണം
നോത്ര്ദാം കത്തീഡ്രൽ കൂദാശാകർമത്തിൽ ട്രംപ് പങ്കെടുക്കും
മാർപാപ്പയെ ക്ഷണിച്ച് കേരള എംഎൽഎ മാരുടെ പ്രതിനിധിസംഘം വത്തിക്കാനിൽ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കേരളപ്പിറവി ആഘോഷിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി
അയർലൻഡിൽ കൂട്ടുമന്ത്രിസഭയ്ക്കായുള്ള ചർച്ചകളാരംഭിച്ചു
യുകെയിലെ വാതപ്പള്ളിൽ കുടുംബാംഗങ്ങളുടെ സംഗമം വിജയകരമായി
മാര്‍പാപ്പയ്ക്ക് സ്നേഹോപഹാരം സമ്മാനിച്ച് സാദിഖലി തങ്ങള്‍
ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം ലെസ്റ്ററിൽ സമാപിച്ചു
യൂറോപ്യന്‍ പാര്‍ലമെന്റ് പുതിയ ഇയു കമ്മീഷനെ തെരഞ്ഞെടുത്തു
ജര്‍മനിയില്‍ മെന്റലിസ്റ്റ് ആദിയുടെ ഷോ ഡിസംബർ 13ന്
പ്രവർത്തനങ്ങൾ വിപുലമാക്കാൻ ഐജെഎസ് യുകെ; പരിപാടികളുടെ സമയക്രമം പ്രഖ്യാപിച്ചു
മലയാളി യുവാവിനെ ഹംഗറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം: രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു
ലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ
അയർലൻഡിൽ മലയാളി ഷാലറ്റ് ബേബി അന്തരിച്ചു
കാസര്‍ഗോട്ടുനിന്നു ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക്
വത്തിക്കാനിലെ സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും
വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷ്വറൻസ് എടുക്കണം
വത്തിക്കാനിൽ സർവമത സമ്മേളനം ആരംഭിച്ചു
ദൈവശാസ്ത്ര ക്വിസ് മത്സരം: ഫൈനൽ ഇന്ന് ലിവർപൂളിൽ
സമ്മേളനനഗരി ഒരുങ്ങി; സമീക്ഷ യുകെ ദേശീയ സമ്മേളനം ശനിയാഴ്ച
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ അന്തരിച്ചു
11,000 ജീവനക്കാരെ തൈസെന്‍ക്രുപ്പ് പിരിച്ചുവിടും
മെര്‍ക്കലിന്റെ ആത്മകഥ "ഫ്രീഡം' പ്രസിദ്ധീകരിച്ചു
ലോകമത പാര്‍ലമെന്റിന് ഇന്നു വത്തിക്കാനിൽ തുടക്കമാകും
വത്തിക്കാന്റെ ഔദ്യോഗിക സംഘം ഗോവയിലെ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സന്ദർശിച്ചു
വാട്ടർഫോർഡിൽ ഡാൻസ് ക്ലാസ് ഡിസംബർ ഏഴ് മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു
അയർലൻഡിൽ അന്തരിച്ച വർക്കി ദേവസിയുടെ പൊതുദർശനം ശനിയാഴ്ച
ജര്‍മന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മന്ദഗതിയില്‍
ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ച ശനിയാഴ്ച
"പൊരുൾ' ഹ്രസ്വചിത്രം ചിത്രീകരണം ആരംഭിച്ചു
ലോക നാച്ചുറൽ ബോഡി ബിൽഡിംഗ് മത്സരം: റോഷൻ വാവള്ളിൽ കുര്യാക്കോസിന് വെങ്കലം
അയർലൻഡ് കൊച്ചി നേരിട്ടുള്ള വിമാനസർവീസിന് കളമൊരുങ്ങുന്നു
വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിന്റെ വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു
കോർക്കിൽ മലയാളി സ്ഥാപനത്തിനു നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം
റോമിലെ ഇന്ത്യൻ എംബസിയുടെ പുതിയ ആസ്ഥാന മന്ദിരം ജയ്ശങ്കർ ഉദ്ഘാടനം ചെയ്തു
ലണ്ടനിൽ ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന കൺവൻഷൻ ജനുവരി നാലിന്
പുടിന്, ട്രംപ് സ്മരണകളുമായി മെര്‍ക്കലിന്റെ ആത്മകഥ
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ് വീണ്ടും മത്സര രംഗത്ത്
ജര്‍മനി കഴിഞ്ഞ വര്‍ഷം വിസ നല്‍കിയത് മൊത്തം 2,00,000 പേര്‍ക്ക്
ആന്റണി പുത്തന്‍പുരയ്ക്കലിന്റെ പുസ്തകം പ്രകാശനത്തിന്
ഫ്രാൻസിസ് മാർപാപ്പ സംസ്കൃതത്തിലുള്ള അന്തർദേശീയ പ്രാർഥനാഗാനം പ്രകാശനം ചെയ്തു
റോമിലെത്തിയ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയ്ക്ക് സ്വീകരണം നൽകി
വീണ്ടും ഒരു മലയാളി വിജയഗാഥ; ബോക്സിംഗിൽ നാഷണൽ ചാമ്പ്യനായി ആൽവിൻ
ഒഐസിസി യുകെ സറെ റീജിയണിന് നവനേതൃത്വം
ജർമനിയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഇന്ത്യ
യുകെയിൽ മലയാളി നഴ്സ് വീടിനുള്ളിൽ മരിച്ചനിലയിൽ
യുഡിഎഫ് വിജയം യുകെയിൽ ആഘോഷമാക്കി ഒഐസിസി യുകെ
ബോണില്‍ യുവജനസംഗമം അമിഗോസ് 30ന്
വാട്ടർഫോർഡിൽ എന്റെ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു
ഡബ്ല്യുഎംഎ വിന്റർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് 30ന്
ജർമനിയിൽ മലയാളി കുടുംബത്തിന്റെ വീട്ടിൽ കവർച്ച; 23 പവൻ സ്വർണം മോഷണം പോയി
ഐറിഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളിയും
പഴയസാധനം വിൽക്കുന്ന ജർമനിയിലെ മാർക്കറ്റിൽ പുരാതന ഇന്ത്യൻ പഞ്ചാംഗം!
"മിസ് ആന്‍ഡ് മിസിസ് മലയാളി യുകെ’ മത്സരം ശനിയാഴ്ച
സുരേഷ് ഗോപിക്ക് ഇറ്റലിയിൽ സ്വീകരണമൊരുക്കി ഡബ്ല്യുഎംഎഫും ഇന്ത്യൻ എംബസിയും
ഡബ്ല്യുഎംസി അയര്‍ലൻഡ് വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും ഗംഭീരമായി
മാര്‍പാപ്പമാരുടെ സംസ്കാര ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം പ്രസിദ്ധീകരിച്ചു
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആഗോള പ്രമേഹ നിരക്ക് ഇരട്ടിയായി
രണ്ടു വര്‍ഷത്തിനുശേഷം പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ഫോണില്‍ സംസാരിച്ചു
ആന്‍ഡേഴ്സ് ബ്രെവിക്ക് ജയിലില്‍ മോചിതനാവാന്‍ അപേക്ഷ നല്കി
യുകെ ക്നാനായ വുമൺസ് ഫോറം വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
വിയന്നയില്‍ മലയാളി വൈദിക ചിത്രപ്രദര്‍ശനം സമാപിച്ചു
ലോക കേരള സഭാംഗം ഗിരികൃഷ്ണന്റെ പിതാവ് എം.ഗോപാലകൃഷ്ണന് അന്തരിച്ചു
കാർലോ അക്കുത്തിസ് വിശുദ്ധപദവിയിലേക്ക്
ഫെബ്രുവരി മൂന്നിന് ബാലാവകാശ സമ്മേളനം വിളിക്കുമെന്ന് മാർപാപ്പ
യുവത്വവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി സമീക്ഷ ഏരിയ കമ്മിറ്റികൾ; ദേശീയ സമ്മേളനം 30ന്
ലണ്ടൻ റീജിയണൽ ബൈബിൾ കൺവൻഷൻ ഡിസംബർ 21ന്
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ പൊതുസമ്മേളനം റോമിൽ നടന്നു
മൂന്നാം ലോകമഹായുദ്ധം അടുത്തെത്തി! മുന്നറിയിപ്പുമായി യൂറോപ്യൻ രാജ്യങ്ങൾ
‘സർവേശ’ അന്തർദേശീയ ആത്മീയ സംഗീത ആൽബം മാർപാപ്പ പ്രകാശനം ചെയ്തു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം "കൻദിഷ്' ഡിസംബർ ഏഴിന് ലെസ്റ്ററിൽ
ഡബ്ല്യുഎംഎ റമ്മി ടൂർണമെന്റ്: ജിസൻ ദേവസി ഒന്നാമത്
പാവങ്ങൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം: ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന് ഓവറോൾ കിരീടം
ക്രിസ്മസ് രാവുകളെ വരവേല്‍ക്കാൻ കോര്‍ക്കില്‍ മെലോഡിയ 2024
നെഹ്റുവിയൻ ചിന്തകൾ ആസ്പദമാക്കി ഒഐസിസി യുകെ ചർച്ച സംഘടിപ്പിച്ചു
സ്പെയിനിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; പത്ത് മരണം
അയർലൻഡിൽ മലയാളി നഴ്സ് സീമ ജെയ്സൺ അന്തരിച്ചു
ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഇന്ന് അർമേനിയയിൽ വിതരണം ചെയ്യും
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് സംഘടിപ്പിച്ചു
ജര്‍മനിയിലെ ജനന നിരക്കില്‍ റിക്കാർഡ് ഇടിവ്
ജർമനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ലമെന്റില്‍ തുടക്കമായി
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് ശനിയാഴ്ച തിരിതെളിയും
കോടികളുടെ നിക്ഷേപം നേടി പോളണ്ടിലെ "മലയാളി' ബിയറിന് ആഗോള കുതിപ്പ്
യൂറോപ്പിൽ തരംഗമാകാൻ ബാറ്ററി ട്രെയിനുകൾ
യുകെയില്‍ കെട്ടിടത്തില്‍നിന്നു വീണ് മലയാളി യുവാവ് മരിച്ചു
രാഷ്ട്രീയം മിമിക്രിയായി മാറുന്നു: അഡ്വ. ജയശങ്കർ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവം ശനിയാഴ്ച സ്കെന്തോർപ്പിൽ
സ്പെയിനിൽ വീണ്ടും പ്രളയഭീഷണി
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ കേരളപ്പിറവി ആഘോഷം 30ന്
യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എംപി നിർവഹിച്ചു
മാർപാപ്പയുമായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി
സ്കോട്ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി
ബ്രിട്ടീഷ് എഴുത്തുകാരിക്ക് ബുക്കർ പുരസ്കാരം
വിമാനം ആകാശച്ചുഴിയിൽ വീണ് 11 പേർക്കു പരിക്ക്
നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി: ഒഐസിസി സംഘടിപ്പിക്കുന്ന ചർച്ച ഇന്ന്
ഇസ്രയേല്‍ വിരുദ്ധര്‍ ആംസ്റ്റർഡാമില്‍ ട്രെയ്നിനു തീയിട്ടു
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പാരിഷ് ഡേ ആഘോഷം ഗംഭീരമായി
മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു
റോമിൽ പക്ഷി ഇടിച്ച് വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
വാട്ടർഫോർഡിൽ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് ശനിയാഴ്ച
സിനഡാലിറ്റിയും എക്യുമെനിസവും അവിഭാജ്യം: മാർപാപ്പ
അഞ്ഞൂറിലധികം നഴ്സുമാരെ ജർമനിയിലെത്തിച്ചത് ആഘോഷമാക്കി നോർക്ക
ആദർശ് ശാസ്ത്രിക്ക് അയർലൻഡിൽ സ്വീകരണം നൽകി
ഇപ്സ്വിച്ചിൽ കേരള പിറവി ദീപാവലി ആഘോഷങ്ങൾ വർണാഭമായി
മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്കായി മാർത്തോമ്മാ സിനഡ് പ്രതിനിധി സംഘം വത്തിക്കാനിൽ
ദൈവശാസ്ത്ര ക്വിസ് മത്സരം: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
പ്രളയം: വലൻസിയയിൽ ലക്ഷം പേരുടെ പ്രതിഷേധം
അയർലൻഡിൽ പൊതു തെരഞ്ഞെടുപ്പ് നവംബർ 29ന്
ജര്‍മന്‍ രാഷ്ട്രീയ സുനാമിയില്‍ ഭരണ മുന്നണി തകര്‍ന്നു
യുക്മ ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്: ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഒഐസിസി യുകെ
ജര്‍മനിയിലെ ഓപ്പര്‍ച്യുണിറ്റി കാര്‍ഡിന് അപേക്ഷ നല്കിയവര് വളരെ കുറവ്; ഇന്ത്യക്കാര്‍ മുന്നില്‍
അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ശനിയാഴ്ച
ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ശ്രദ്ധേയമായി കേരള പവലിയൻ
ആര്യമണ്ണിൽ പെണ്ണമ്മ ടീച്ചർ അന്തരിച്ചു
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ടി ഷർട്ടുകളും തൊപ്പികളും പുറത്തിറക്കി ഒഐസിസി യുകെ
സർഗം സ്റ്റീവനേജ് മ്യൂസിക് ആൻഡ് ഡിജെ നൈറ്റ് ഞായറാഴ്ച
വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ മിലാനിൽ പുതിയ പ്രൊവിൻസ്
കോട്ടയം അതിരൂപത പ്രതിനിധികൾ മാർപാപ്പയെ സന്ദർശിച്ചു
നിയുക്ത കർദിനാൾമാരുടെ പട്ടികയിൽ ഇറ്റാലിയൻ ആർച്ച്ബിഷപ്പും
ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദ വേൾഡ് ഡിസംബർ ഏഴിന് കവൻട്രിയിൽ
ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമിടാൻ സമീക്ഷ യുകെ; ദേശീയ സമ്മേളനം 30ന് ബർമിംഗ്ഹാമിൽ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ
മാർ ജോർജ് പനന്തുണ്ടിലിന് റോമിലെ മലങ്കര കത്തോലിക്കാ സഭ സ്വീകരണം നൽകി
തൃശൂർ അസോസിയേഷൻ റോമയുടെ ഉദ്ഘാടനം നടന്നു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരാവാഹികൾക്ക് റോമിൽ സ്വീകരണം നൽകി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...