• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ൽ ‌ബ​സി​ല്‍ യാ​ത്ര​ക്കാ​രി​യു​ടെ ക​ത്തി​യാ​ക്ര​മ​ണം; മൂ​ന്ന് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍
Share
ബെ​ര്‍​ലി​ന്‍: പ​ബ്ലി​ക്ക് ബ​സി​ല്‍ 32 വ​യ​സു​കാ​രി​യാ​യ ജ​ർ​മ​ൻ യു​വ​തി​യു​ടെ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. സീ​ഗ​നി​ലെ ഒ​രു പ​ബ്ലി​ക്ക് ബ​സി​ലാ​ണ് ക​ത്തി​യാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.40 ഓ​ടെ സീ​ഗ​നി​ലെ ഐ​സ​ര്‍​ഫെ​ല്‍​ഡ് ജി​ല്ല​യി​ലാ​ണ് യു​വ​തി അ​റു പേ​രെ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്. ഇ​തി​ൽ മൂന്ന് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ കു​ട്ടി​ക​ളും യു​വാ​ക്ക​ളും ഉ​ള്‍​പ്പെ​ടെ 40 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത