• Logo

Allied Publications

Americas
ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്ന​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി
Share
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ ഹൂ​സ്റ്റ​ണി​ലു​ള്ള അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് റോ​യ​ൽ റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് ന​ട​ത്തി. സ​തേ​ൺ റീ​ജി​യ​ൺ ആ​ർ​വി​പി മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബേ​ബി മ​ണ​ക്കു​ന്നേ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

മീ​റ്റിം​ഗി​ൽ ബേ​ബി മ​ണ​ക്കു​ന്ന​ലി​ന് സ്വീ​ക​ര​ണം ന​ൽ​കു​ക​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫോ​മ ഒ​രു സം​ഘ​ട​ന മാ​ത്ര​മ​ല്ല, പൈ​തൃ​ക​വും മൂ​ല്യ​ങ്ങ​ളും പ​ങ്കി​ടു​ന്ന ഒ​രു വ​ലി​യ കു​ടും​ബ​മാ​ണ്. ബേ​ബി മ​ണ​ക്കു​ന്ന​ലി​ന്‍റെ വി​ജ​യം ന​മു​ക്ക് ഒ​രു​പാ​ട് ആ​വേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.



ഫോ​മ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ശ​ശി​ധ​ര​ൻ നാ​യ​രും മു​ൻ ട്ര​സ്റ്റി എം.​ജി. മാ​ത്യും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ രാ​ജ​ൻ യോ​ഹ​ന്നാ​നും ചേ​ർ​ന്നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ച​ത്.

ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പാ​ട്ടേ​ൽ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു എ​ന്നി​വ​രും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ​രും സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സി​ഡ​ന്‍റി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സ്വീ​ക​ര​ണം ന​ൽ​കി​യ ഹൂ​സ്റ്റ​ൺ സ​മൂ​ഹ​ത്തി​ന് ബേ​ബി മ​ണ​ക്കു​ന്നേ​ൽ ന​ന്ദി അ​റി​യി​ച്ചു. ഫോ​മ​യെ മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു ന​യി​ക്കു​വാ​നാ​യി ഒ​രു​മി​ച്ച് ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, പി​യ​ർ ലാ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് മാ​ത്യു, മാ​ഗ് സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​ൻ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ബേ​ബി മ​ണ​ക്കു​ന്നേ​ൽ ഫോ​മ പ്ര​സി​ഡ​ന്‍റാ​യ​തി​ലൂ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു പു​ത്ത​ൻ ഉ​ണ​ർ​വാ​ണ് ല​ഭി​ച്ച​ത് എ​ന്ന് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​ത്യു യോ​ഗ​ത്തി​നു​ശേ​ഷം പ​റ​ഞ്ഞു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.