• Logo

Allied Publications

Middle East & Gulf
മാം​ഗോ ഹൈ​പ്പ​ര്‍ ആ​ഫ്രോ ഏ​ഷ്യ​ന്‍ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് മു​ത​ൽ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫു​ട്ബോ​ള്‍ പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന മാം​ഗോ ഹൈ​പ്പ​ര്‍ ആ​ഫ്രോ ഏ​ഷ്യ​ന്‍ സോ​ക്ക​ര്‍ ഫി​യ​സ്റ്റ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാം​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യി ന​ട​ത്തു​ന്ന സോ​ക്ക​ര്‍ ഫി​യ​സ്റ്റ ഫ​ഹാ​ഹീ​ൽ സൂ​ക്ക് സ​ബ​യി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

24 പ്ര​മു​ഖ അ​റ​ബ് ഏ​ഷ്യ​ന്‍ ആ​ഫ്രി​ക്ക​ന്‍ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ രാ​ത്രി പ​ത്ത​ര വ​രെ നീ​ളും.

ര​ണ്ടാം ദി​ന​മാ​യ ശ​നി​യാ​ഴ്ച​യാ​ണ് ക്വാ​ര്‍​ട്ട​ര്‍, സെ​മി, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ദേ​ശീ​യ, സം​സ്ഥാ​ന താ​ര​ങ്ങ​ളോ​ടൊ​പ്പം വി​ദേ​ശ​താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഹ​ല ഇ​വ​ന്‍റ്സും സ്പോ​ർ​ട്ടി ഏ​ഷ്യ​യും ചേ​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ത​ക്കാ​ര റ​സ്റ്റോ​റ​ന്‍റ്, സു​ലൈ​മാ​നി, സ​ബ്ക റ​സ്റ്റോ​റ​ന്‍റ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മാം​ഗോ ഹൈ​പ്പ​ര്‍ ആ​ഫ്രോ ​ ഏ​ഷ്യ​ന്‍ സോ​ക്ക​ര്‍ ഫി​യ​സ്റ്റ​യു​ടെ മെ​ഡി​ക്ക​ല്‍ പാ​ര്‍​ട്ണ​ര്‍ സി​റ്റി ക്ലി​നി​ക്കാ​ണ്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഹ​ല ഇ​വ​ന്‍റ്സ് പ്ര​തി​നി​ധി​ക​ളാ​യ വി.​എ​സ്. ന​ജീ​ബ്, ഷാ​ജ​ഹാ​ൻ, സി.​എ. ബി​ജു, ജ​സ്‌​വി​ൻ, ന​ബീ​ൽ, മം​ഗോ ഹൈ​പ്പ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ​ലി, സി​റ്റി ക്ലി​നി​ക് ഫൈ​നാ​ൻ​സ് മാ​നേ​ജ​ർ അ​ബ്ദു​ൽ സ​ത്താ​ർ, മാ​നേ​ജ​ർ സ​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ‌​ടു​ത്തു.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.