• Logo

Allied Publications

Americas
മു​​​സ്‌​​​ലിം വോ​​​ട്ട​​​ർ​​​മാ​​​രെ ആ​​​ക​​​ർ​​​ഷിക്കാൻ വന്പൻ നീക്കവുമായി ക​​​മ​​​ല ഹാ​​​രി​​​സ്
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​കോ​​​പി​​​ത​​​രാ​​​യ മു​​​സ്‌​​​ലിം വോ​​​ട്ട​​​ർ​​​മാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നാ​​​യി അ​​​റ​​​ബ് വം​​​ശ​​​ജ​​​യാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യെ പ്ര​​​ചാ​​​ര​​​ണ​​​സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക​​​മ​​​ല ഹാ​​​രി​​​സ്. അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പി​​​ലെ മു​​​ൻ സീ​​​നി​​​യ​​​ർ കോ​​​ൺ​​​സു​​​ല​​​ർ ബ്രെ​​​ണ്ട അ​​​ബ്ദി​​​ലാ​​​ൽ ആ​​​ണ് ക​​​മ​​​ല​​​യു​​​ടെ സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​ത്.

നേ​​​ര​​​ത്തേ ന​​​സ്രി​​​നാ ബ​​​ർ​​​ഗ്സീ എ​​​ന്ന അ​​​ഫ്ഗാ​​​ൻ വം​​​ശ​​​ജ​​​യാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യും ക​​​മ​​​ല​​​യു​​​ടെ ടീ​​​മി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ജോ ​​​ബൈ​​​ഡ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഗാ​​​സ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നു ന​​​ല്കു​​​ന്ന പി​​​ന്തു​​​ണ മു​​​സ്‌​​​ലിം വോ​​​ട്ട​​​ർ​​​മാ​​​രെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ബൈ​​​ഡ​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ന​​വം​​​ബ​​​ർ അ​​​ഞ്ചി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ക​​​മ​​​ല ഹാ​​​രി​​​സി​​​ന് ഇ​​​തു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​കാം. അ​​​റ​​​ബ് വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള മി​​​ഷി​​​ഗ​​​ൺ പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്രാ​​​ധാ​​​ന്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണു ക​​​മ​​​ല​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.