• Logo

Allied Publications

Americas
മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
മി​ഷി​ഗ​ൺ: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ നോ​ർ​ത്ത് ഈ​സ്റ്റ് സം​സ്ഥാ​ന​മാ​യ മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ചെ​റി​യ കൂ​ട്ടാ​യ്മ​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം​എം​എ) വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​വാ​ൻ വേ​ണ്ടി​യാ​ണ് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ മാ​ത്യു ഉ​മ്മ​ൻ പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് കാ​ന​ഡ​യി​ലെ ഒന്‍റാ​രി​യോ പ്രൊ​വി​ൻ​സി​ലെ വി​ൻ​സ​റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ൻ​സ​ർ മ​ല​യാ​ളി അ​സ്സോ​സി​യേ​ഷന്‍റെ പ്ര​സി​ഡന്‍റ് ജ​സ്റ്റി​ൻ മാ​ത്യു​വാ​ണ്.

കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മക​ളി​ലേ​ക്ക് ഊ​ളി​യി​ട്ട അ​ദ്ദേ​ഹം, വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലേ​ക്ക് ക​ടി​യേ​റി​യ​തി​ന്‍റെ അനുഭവങ്ങളും പങ്കുവച്ചു.

മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​തി​നാ​ണ് മ​ൻ​ഗ​ണ​ന എ​ന്ന് മി​ഷി​ഗ​ണി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ദ ​കേ​ര​ള ക്ല​ബ് ഓ​ഫ് ഡി​ട്രോ​യി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി ഡാ​നി​യേ​ൽ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ ഏഴിന് ​ന​ട​ക്കു​ന്ന ദ ​കേ​ര​ള ക്ല​ബ് ഓ​ഫ് ഡി​ട്രോ​യി​റ്റിന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് എംഎംഎയു​ടെ എ​ല്ലാ അം​ഗ​ങ്ങ​ളേ​യും ക്ഷ​ണി​ക്കുന്നതാ‌യി അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊ​ക്കാ​ന​യ്ക്കു വേ​ണ്ടി തോ​മ​സ് വ​ർ​ഗീസും(ജി​മ്മി) ഫോ​മ​യ്ക്ക് വേ​ണ്ടി ദേ​ശീ​യ സ​മി​തി അം​ഗം ബി​നോ​യ് ഏ​ലി​യാ​സും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് വേ​ണ്ടി ഫോ​മ​യു​ടെ മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ കൂ​ടി​യാ​യ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​മ്പി​ൽ ആ​ശം​സ​ക​ൾ നേർന്നു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും ഫോ​മ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ വി​നോ​ദ് കൊ​ണ്ടൂ​ർ സ്വാ​ഗ​ത​വും എംഎംഎ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി അം​ഗം ജെ​യി​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​മ്പി​ൽ നന്ദിയും രേ​ഖ​പ്പെ​ടു​ത്തി.

പ​രി​പാ​ടി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം സ​തീ​ഷ് മ​ണ്ഡ​പ​ത്തും ജ്യോ​തി സ​തീ​ഷും ന​ട​ത്തി​യ ഗാ​ന​സ​ന്ധ്യ​യും സൗ​ത്ത്ഫീ​ൽ​ഡി​ലു​ള്ള ഗാ​ർ​ഡ​ൻ ഫ്ര​ഷ് ക​ഫേ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ​യു​മാ​യിരുന്നു.

ബി​ജോ​യി​സ് കാ​വ​ണാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ല​വ​റ ടീം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം സദ്യ വി​ള​മ്പി ന​ൽ​കി. മോ​ടൗ​ൺ മേ​ളം ഒ​രു​ക്കി​യ ചെ​ണ്ട​മേ​ള​വും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി.

ഇ​നി​യും കൂ​ടു​ത​ൽ ജ​നോ​പ​കാ​ര പ​രി​പാ​ടി​ക​ളു​മാ​യി മി​ഷി​ഗ​ണി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.