• Logo

Allied Publications

Americas
അ​മ്പാ​ടി ച​ന്ത​ത്തി​ൽ ആ​റാ​ടി ഹൂ​സ്റ്റ​ണി​ൽ അ​ഷ്‌​ട​മി​രോ​ഹി​ണി ആ​ഘോ​ഷം
Share
ഹൂ​സ്റ്റ​ൺ: ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം ന‌​ട​ന്നു. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ശോ​ഭാ​യാ​ത്ര​ക​ളി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ വേ​ഷം ധ​രി​ച്ച കു​ട്ടി​ക​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും ശ്രീ​കൃ​ഷ്ണാ​വ​താ​ര ക​ഥ​ക​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി.



ഹി​ന്ദു സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത മ​ഹാ ശോ​ഭ​യാ​ത്ര ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു കൂ​ട്ടി. നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ ശോ​ഭ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. താ​ല​പ്പൊ​ലി​ക​ളു​ടെ അ​ക​മ്പ​ടി​ക​ളോ​ടെ കൃ​ഷ്ണ വേ​ഷം കെ​ട്ടി​യ ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ ശോ​ഭ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.



ഉ​ണ്ണി ക​ണ്ണ​ന്മാ​രു​ടേ​യും കു​ട്ടി രാ​ധ​മാ​രു​ടെ​യും നീ​ണ്ട നി​ര ശോ​ഭ​യാ​ത്ര​യെ ആ​ർ​ഭാ​ട​മാ​ക്കി. ക്ഷേ​ത്ര പ​രി​സ​രം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​മ്പാ​ടി​യാ​യി മാ​റി. ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ശ്രീ​കോ​വി​ലി​ൽ നി​ന്നും എ​ഴു​ന്ന​ള്ളി​ച്ചെ​ത്തി​ച്ച കൃ​ഷ്ണ വി​ഗ്ര​ഹം ത​ങ്ക​ര​ഥ​ത്തി​ൽ ശോ​ഭ​യാ​ത്ര​യെ അ​നു​ഗ​മി​ച്ചു.



നാ​മ​ജ​പ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യി​രു​ന്നു ക്ഷേ​ത്ര പ​രി​സ​രം. ഉ​ണ്ണി​ക​ണ്ണ​ന്മാ​രു​ടെ ഉ​റി​യ​ടി​യും ഗോ​പി​ക​മാ​രു​ടെ ദാ​ണ്ടി​യ​യും ശോ​ഭ​യാ​ത്ര​യു​ടെ മ​നോ​ഹാ​രി​ത കൂ​ടി. തു​ട​ർ​ന്ന് വേ​ദി​യി​ൽ ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.