• Logo

Allied Publications

Middle East & Gulf
ആ​ടു​ജീ​വി​ത​ത്തി​ലെ സൗ​ദി​വി​രു​ദ്ധ​ത മ​ന​സി​ലാ​യ​ത് പി​ന്നീ​ട്; ക്ഷ​മാ​പ​ണം ന​ട​ത്തി ആ​കി​ഫ് ന​ജം
Share
അ​മ്മാ​ൻ: ആ​ടു​ജീ​വി​തം എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും സൗ​ദി അ​റേ​ബ്യ​ൻ ജ​ന​ത​യോ​ടു മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും ജോ​ർ​ദാ​നി​യ​ൻ ന​ട​ൻ ആ​കി​ഫ് ന​ജം.

സൗ​ദി​യെ​യും അ​വി​ട​ത്തെ അ​ന്ത​സു​റ്റ ജ​ന​ങ്ങ​ളെ​യും മി​ക​ച്ച അ​വ​സ്ഥ​യി​ല്‍ കാ​ണി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ലാ​ണു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നും എ​ന്നാ​ൽ സി​നി​മ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് യ​ഥാ​ർ​ഥ ക​ഥ അ​റി​ഞ്ഞ​തെ​ന്നും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ആ​ടു​ജീ​വി​ത​ത്തി​ൽ പ​ണ​ക്കാ​ര​നാ​യ അ​റ​ബി​യാ​യാ​ണ് ആ​കി​ഫ് അ​ഭി​ന​യി​ച്ച​ത്. സൗ​ദി​ക​ളു​ടെ ധീ​ര​ത​യും മ​നു​ഷ്യ​ത്വ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ലാ​ണ് ആ ​വേ​ഷം ചെ​യ്യാ​ന്‍ താ​ന്‍ സ​മ്മ​തി​ച്ച​തെ​ന്നും തി​ര​ക്ക​ഥ പൂ​ര്‍​ണ​മാ​യും വാ​യി​ച്ചി​രു​ന്നി​ല്ലെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

മ​റ്റു​ള്ള​വ​രെ​പ്പോ​ലെ സി​നി​മ ക​ണ്ട​പ്പോ​ഴാ​ണു സി​നി​മ​യി​ലെ സൗ​ദി​വി​രു​ദ്ധ​ത മ​ന​സി​ലാ​യ​ത്. സി​നി​മ​യു​ടെ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​ഭി​ന​യി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും ആ​കി​ഫ് ന​ജം പ​റ​ഞ്ഞു.

ജോ​ര്‍​ദാ​ന്‍ ജ​ന​ത​യ്ക്ക് സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും ജ​ന​ങ്ങ​ളു​മാ​യും സാ​ഹോ​ദ​ര്യ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ണ്ട്. ആ​ടു​ജീ​വി​ത​ത്തി​ല്‍ വേ​ഷ​മി​ട്ട​തി​ന് സൗ​ദി ജ​ന​ത​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​താ​യും ആ​കി​ഫ് ന​ജം പ​റ​ഞ്ഞു.

ആ​ടു​ജീ​വി​ത​ത്തി​ലെ വി​ല്ല​നാ​യ അ​റ​ബി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന് ഒ​മാ​ൻ ന​ട​ൻ താ​ലി​ബ് അ​ൽ ബ​ലൂ​ഷി​ക്ക് സൗ​ദി അ​റേ​ബ്യ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം അ​തു നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.