• Logo

Allied Publications

Americas
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു
Share
ടെ​ക്സ​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സെ​പ്റ്റം​ബ​ർ 14ന് ​രാ​വി​ലെ പ​ത്തി​ന് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​ർ ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന വോ​ള​ണ്ടി​യേ​ഴ്സ് മീ​റ്റിം​ഗി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ച​ത്. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ച്ചാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ ഐ. ​വ​ർ​ഗീ​സി​നും എ​ബ്ര​ഹാം മാ​ത്യു​വി​നും ഫ്ല​യ​റി​ന്‍റെ കോ​പ്പി ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ്ര​സി​ഡ​ന്‍റ് കി​ക്കോ​ഫ് നി​ർ​വ​ഹി​ച്ച​ത്.



മെ​മ്പ​ർ​ഷി​പ്പ് ഡ​യ​റ​ക്ട​ർ വി​നോ​ദ് ജോ​ർ​ജാ​ണ് വോ​ള​ണ്ടി​യേ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വോ​ള​ണ്ടി​യേ​ഴ്‌​സി​ന്‍റെ ചു​മ​ത​ല​ക​ളെ കു​റി​ച്ചും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഓ​ണം പ്രോ​ഗ്രാം ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബ​ൻ കൊ​ടു​വ​ത്ത്, ഐ​സി​ഇ​സി പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാം, ഓ​ണം ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യ ഗ്രേ​സ് ഇ​ൻ​ഷു​റ​ൻ​സ് എം​ഡി ജി​ൻ​സ് മ​ട​മ​ന, ലോ​യ​ൽ ട്രാ​വ​ൽ​സ് ബി​ജു തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യ്സി ജോ​ർ​ജ്, ബേ​ബി കൊ​ടു​വ​ത്ത്, സാ​ബു മാ​ത്യു, രാ​ജ​ൻ ഐ​സ​ക്ക്, സി​ജു വി. ​ജോ​ർ​ജ്, ജി​ജി സ്‌​ക​റി​യ, പി.​സി. മാ​ത്യൂ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ആ​ർ​ട്സ് ക്ല​ബ് ഡ​യ​റ​ക്‌​ട​ർ സു​ഭി ഫി​ലി​പ്പ് പ​രി​പാ​ടി​യു​ടെ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ട്ര​ഷ​റ​ർ ദീ​പ​ക് നാ​യ​ർ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.