• Logo

Allied Publications

Middle East & Gulf
വ​യ​നാ​ട് ദു​ര​ന്തം: സി​എം​ഡി​ആ​ർ​എ​ഫി​ലേ​ക്ക് 10 ല​ക്ഷം കൈ​മാ​റി ജെ​ൻ​ടൂ​ർ സെ​ക്യൂ​രി​റ്റി
Share
തിരുവനന്തപുരം: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കായി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് 10 ല​ക്ഷം രൂ​പ കൈ​മാ​റി ജെ​ൻ​ടൂ​ർ സെ​ക്യൂ​രി​റ്റി മേ​ധാ​വി ന​യീം മൂ​സ.

ഷാ​രൂ​ഖ് ഖാ​ൻ, വി​ജ​യ്, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സ്റ്റാ​ർ സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​യും ബോ​ഡി ഗാ​ർ​ഡാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ദു​ബാ​യി ആ​സ്ഥാ​ന​മാ​യു​ള്ള ജെ​ൻ​ടൂ​ർ സെ​ക്യൂ​രി​റ്റി​യാ​ണ്.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.