• Logo

Allied Publications

Europe
സീ​റോ​മ​ല​ബാ​ര്‍ അ​സം​ബ്ലി: യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യി
Share
ബെ​ര്‍​ലി​ന്‍: കു​ടും​ബ​ങ്ങ​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ശ​ക്തീ​ക​ര​ണ​ത്തി​ന് സ​ഭ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും വി​ദേ​ശ​ത്തെ​ത്തു​ന്ന യു​വ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് നി​ല​വി​ല്‍ സം​വി​ധാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ല്‍ ഉ​റ​പ്പി​ച്ചു നി​ര്‍​ത്താ​ന്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ന്‍ യൂ​റോ​പ്പി​ന്‍റെ​യും ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ നി​ന്നു​ള്ള എ​സ്എം​വൈ​എം പ്ര​തി​നി​ധി​യാ​യ ജോ​സ്ന വെ​മ്പേ​നി​യ്ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​റോ​പ്പി​ല്‍ നി​ന്നും അ​പ്പേ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ര്‍ മാ​ര്‍ സ്റ്റീ​ഫ​ന്‍ ചി​റ​പ്പ​ണ​ത്ത്(​റോം), യൂ​ത്ത് ഡ​യ​റ​ക്ട​ര്‍, റ​വ.​ഡോ.​ബി​നോ​ജ് മു​ള​വ​രി​ക്ക​ല്‍(​റോം), റ​വ.​ഡോ. ക്ള​മെ​ന്‍റ് പാ​ട​ത്തി​പ​റ​മ്പി​ല്‍ (ഡ​ബ്ലി​ന്‍), യൂ​ത്ത് ഡ​യ​റ​ക്ട​ര്‍ റ്റി​ബി മാ​ത്യു(​ഡ​ബ്ലി​ന്‍) എ​ന്നി​വ​രാ​ണ് യൂ​റോ​പ്പി​ല്‍ നി​ന്നും സീ​റോ​മ​ല​ബാ​ര്‍ അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും സ​മ​ര്‍​പ്പി​ത​രും അ​ല്‍​മാ​യ​രു​മ​ട​ക്കം 348 അം​ഗ​ങ്ങ​ൾ അ​സം​ബ്ലി​യി​ല്‍ ഭാ​ഗ​മാ​യി. യു​വ​ജ​ന​ങ്ങ​ളു​ടെ കാ​ലോ​ചി​ത​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് സ​ഭാ​ധി​കാ​രി​ക​ള്‍ ഉ​ത്ത​രം ന​ല്‍​ക​ണ​മെ​ന്ന് മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ യു​വ​ജ​ന​പ്ര​തി​നി​ധി​യാ​യ ഷെ​റി​ല്‍ ജോ​സ് സാ​വോ പ​റ​ഞ്ഞു.

യു​വ​ജ​ന​ങ്ങ​ളു​ടെ പലാ​യ​ന​ത്തെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യ ച​ര്‍​ച്ച​ക​ളും പ​രി​ഹാ​ര​ങ്ങ​ളും റീ ​ഇ​വാ​ഞ്ച​ലൈ​സേ​ഷ​നും ഉ​ണ്ടാ​വ​ണ​മെ​ന്നും ക​ല്യാ​ണ്‍ രൂ​പ​ത യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഫെ​ലി​ക്സ് വി​ല്‍​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഭ എ​ന്‍റേ​തു​കൂ​ടി​യാ​ണ​ന്നും അ​തി​ലേ​യ്ക്കു​ള്ള അ​നു​ഭ​വം വി​ശ്വാ​സി​ക​ളി​ലു​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ സ​ഭാ​അ​ധി​കാ​രി​ക​ള്‍ യു​വ​ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്രി​ട്ടോ​റി​യ പ്ര​തി​നി​ധി ടീ​നു എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത