• Logo

Allied Publications

Americas
ബൈ​ഡ​ൻ സ​ർ​ക്കാ​രി​നു​വേ​ണ്ടി സെ​ൻ​സ​റിം​ഗ്; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് സു​ക്ക​ർ​ബെ​ർ​ഗ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി കോ​വി​ഡ് കാ​ല​ത്ത് ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും സെ​ൻ​സ​ർ​ഷി​പ്പ് ന​ട​ത്തി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ക​ന്പ​നി​ക​ളു​ടെ ഉ​ട​മ മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗ്.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന ഹൗ​സ് ജു​ഡീ​ഷ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജിം ​ജോ​ർ​ഡാ​ന് അ​യ​ച്ച ക​ത്തി​ലാ​ണ് സു​ക്ക​ർ​ബെ​ർ​ഗ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2021 വ​ർ​ഷ​ത്തി​ൽ ത​മാ​ശ​ക​ളും ആ​ക്ഷേ​പ​ഹാ​സ്യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണു വൈ​റ്റ്ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം തെ​റ്റാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും സു​ക്ക​ർ​ബെ​ർ​ഗി​ന്‍റെ ക​ത്തി​ൽ പ​റ​യു​ന്നു.

പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ൾ 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് റ​ഷ്യ വ്യാ​ജ​വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് എ​ഫ്ബി​ഐ മു​ന്ന​റി​യി​പ്പു ന​ല്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നി​ത്. എ​ന്നാ​ൽ ഹ​ണ്ട​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മ​ല്ലാ​യി​രു​ന്നു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.