• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ല്‍ ട്ര​ക്ക് മ​റി​ഞ്ഞ് മ​ല​യാ​ളി മ​രി​ച്ചു
Share
ദു​ബാ​യി: യു​എ​ഇ​യി​ലെ റാ​ക് സ്റ്റീ​വ​ന്‍ റോ​ക്കി​ല്‍ ട്ര​ക്ക് മ​റി​ഞ്ഞ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. ബാ​ലു​ശേ​രി ഉ​ണ്ണി​കു​ളം എ​ക​രൂ​ല്‍ കു​ണ്ടി​ല​ത്തോ​ട്ട് വീ​ട്ടി​ല്‍ അ​തു​ല്‍(27) ആ​ണ് മ​രി​ച്ച​ത്.

ലോ​ഡു​മാ​യി ക്ര​ഷ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന അ​തു​ല്‍ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര വ​ര്‍​ഷ​മാ​യി സ്റ്റീ​വ​ന്‍ റോ​ക്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​തു​ല്‍.

അ​ടു​ത്ത മാ​സം അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​നി​രി​ക്കെ​യാ​ണ് അ​ന്ത്യം. അ​വി​വാ​ഹി​ത​നാ​ണ്. ശ​ശി​കു​മാ​ര്‍ അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.