• Logo

Allied Publications

Americas
ട്രം​പി​നെ പി​ന്തു​ണ​ച്ച് മു​ൻ ഡ​മോ​ക്രാ​റ്റി​ക് നേ​താ​വ് തു​ള​സി ഗ​ബാ​ർ​ഡ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പി​നെ പി​ന്തു​ണ​ച്ച് മു​ൻ ഡ​മോ​ക്രാ​റ്റ് പാ​ർ​ട്ടി നേ​താ​വ് തു​ള​സി ഗ​ബാ​ർ​ഡ്. ഹ​വാ​യി​യി​ൽ നി​ന്നു​ള്ള മു​ൻ കോ​ൺ​ഗ്ര​സ് വു​മ​ൺ, ക​മ​ലാ ഹാ​രി​സി​ന്‍റെ എ​തി​ർ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡൊ​ണ​ൾ​ഡ് ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

രാ​ഷ്ട്രീ​യ പ്ര​തി​കാ​ര​ത്തി​ന്‍റെ​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​ന്‍റെ​യും ഈ ​സ്വാ​ത​ന്ത്ര്യ വി​രു​ദ്ധ സം​സ്കാ​ര​ത്തെ ത​ള്ളി​ക്ക​ള​യാ​ൻ അ​മേ​രി​ക്ക​ക്കാ​രാ​യ ന​മ്മ​ൾ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. അ​മേ​രി​ക്ക​ൻ ജ​ന​ത​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സ്വ​ന്തം അ​ധി​കാ​രം ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രാ​ൽ ന​മ്മു​ടെ രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കാ​ൻ ന​മു​ക്ക് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. തി​ങ്ക​ളാ​ഴ്ച ഡി​ട്രോ​യി​റ്റി​ൽ ന​ട​ന്ന നാ​ഷ​ന​ൽ ഗാ​ർ​ഡ് കോ​ൺ​ഫ​റ​ൻ​സി​ൽ ഗ​ബ്ബാ​ർ​ഡ് പ​റ​ഞ്ഞു.

നി​ങ്ങ​ൾ ന​മ്മു​ടെ രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, സ​മാ​ധാ​ന​വും സ്വാ​ത​ന്ത്ര്യ​വും ന​മ്മ​ളെ​പ്പോ​ലെ നി​ങ്ങ​ളും വി​ല​മ​തി​ക്കു​ന്നു​വെ​ങ്കി​ൽ, ന​മ്മു​ടെ രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​നും പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ജെ. ​ട്രം​പി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ എ​ന്നോ​ടൊ​പ്പം ചേ​രാ​ൻ ഞാ​ൻ നി​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​താ​യും തു​ള​സി വ്യ​ക്ത​മാ​ക്കി.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.