• Logo

Allied Publications

Americas
ഒക്‌ലഹോ​മ​ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ്​: ഒ​കെ​സി ച​ല​ഞ്ചേ​ഴ്സ് വി​ജ​യി​കളായി
Share
ഒക്‌ലഹോ​മ​ സി​റ്റി: ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ഒ​ക്ല​ഹോ​മ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ൻ(ഒഎംഎ) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിൽ ഒ​കെ​സി ച​ല​ഞ്ചേ​ഴ്സ് ക്ല​ബ് വി​ജ​യി​ക​ളാ​യി.

ക്യാ​പ്റ്റ​ൻ മ​നു അ​ജ​യ് ഒ​കെ​സി ച​ല​ഞ്ചേ​ഴ്സി​നെ ന​യി​ച്ചു. ക്യാ​പ്റ്റ​ൻ അ​നി​ൽ പി​ള്ളൈ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​യ ഒ​ക്ല​ഹോ​മ ഹി​ന്ദു മി​ഷ​ൻ ടീം(ഒഎച്ച്എം) റ​ണ്ണേ​ഴ്സ് ആ​പ്പ് ആ​യി.



യൂ​ക്കോ​ൺ റൂ​ട്ട് 66 പാ​ർ​ക്കി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റിൽ നാ​ല് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ബ​ഥ​നി റോ​യ​ൽ​സ്, മാ​ർ​ത്തോ​മ്മാ ടീം ​ഓ​ഫ് ഒക്‌ലഹോ​മ​(എം‌ടിഒ) എ​ന്നി​വ​യാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത മ​റ്റു ക്ല​ബു​ക​ൾ.

അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഒക്‌ലഹോ​മ​ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളാ​ൽ വ​ൻ വി​ജ​യ​മാ​യി.



വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ഒക്‌ലഹോ​മ​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 15നു ​സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വി​ത​ര​ണം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മ​റ്റു സ്പോ​ർ​ട്സ് ടൂ​ർണ​മെ​ന്‍റുക​ളും ഇ​തോ​ടൊ​പ്പം പു​രോ​ഗ​മി​ക്കു​ന്നു.

ഒക്‌ലഹോ​മ​ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് ഷി​ബു ജേ​ക്ക​ബ് , സ്പോ​ർ​ട്സ് കോഓ​ർ​ഡി​നേ​റ്റ​ർ സാ​ൻ​ജോ തോ​മ​സ്, മ​റ്റു ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റിന് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.