• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ർ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേഷ​ൻ കി​ക്ക് ഓ​ഫ് പാ​റ്റേ​ഴ്സ​ണ്‍, ലോംഗ് ഐ​ല​ൻ​ഡ് ദേ​വാ​ല​യ​ങ്ങ​ളി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: ഷിക്കാഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2024 സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 29 വ​രെ ദേ​ശീ​യ ത​ല​ത്തി​ൽ ഫി​ലഡ​ൽ​ഫി​യ​യി​ൽ ന​ടക്കുന്ന സീ​റോ​മ​ല​ബാ​ർ കുടും​ബ​സം​ഗ​മ​ത്തി​ന്‍റെ ര​ജി​സ്ട്രേഷ​ൻ കി​ക്ക് ഓ​ഫ് സെന്‍റ് ജോ​ർ​ജ് പാ​റ്റേ​ഴ്സ​ണ്‍, സെന്‍റ് ​മേ​രീ​സ് ലോംഗ് ഐ​ല​ൻ​ഡ് എ​ന്നീ സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

പാ​റ്റേ​ഴ്സ​ണ്‍ സെന്‍റ് ​ജോ​ർ​ജ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഓഗസ്റ്റ് 25 ഞാ​യ​റാ​ഴ്ച ദി​വ്യ​ബ​ലിയ്ക്കു​ഷം ന​ട​ന്ന ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫി​ൽ കൈ​ക്കാ​രന്മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ ടോം, ​സാ​ബു തോ​മ​സ്, ആ​ൽ​ബി​ൻ തോ​മ​സ്, എ​സ്. എം. ​സി. സി ​ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ​സ​ണ്‍ തോ​മ​സ്, ലോ​റ​ൻ​സി ഉ​ല​ഹ​ന്നാ​ൻ, ഫ്രാ​ൻ​സി​സ് പ​ള്ളു​പേ​ട്ട, വ​ർ​ഗീ​സ് ഉ​ല​ഹ​ന്നാ​ൻ, ഫി​ലാ​ഡ​ൽ​ഫി​യാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ​നിന്നുള്ള കോ​ണ്‍​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് വി. ​ജോ​ർ​ജ്, ജോ​ജോ കോ​ട്ടൂ​ർ, ജ​യ്ബി ജോ​ർ​ജ് എ​ന്നി​വരുടെ ​സാ​ന്നി​ധ്യ​ത്തി​ൽ ജോ​യി ചാ​ക്ക​പ്പ​നി​ൽ​ നിന്നും ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ച്ചു​കൊ​ണ്ട് വി​കാ​രി റ​വ. ഫാ. ​സി​മ്മി തോ​മ​സ് നി​ർ​വ​ഹി​ച്ചു.

ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ന​ന​യോ​ർ​ക്ക് ലോ​ങ്ങ് ഐ​ല​ൻ​ഡ് സെന്‍റ് ​മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഉ​ത്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍​സ്റ്റി ത​ച്ചാ​റ, സ​ഹ​വി​കാ​രി റ​വ. ഫാ. ​ജോ​ബി ജോ​സ​ഫ്, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ർ​ജ് മാ​ത​ണ്ട സിപിഎ., ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ബി ജോ​ർ​ജ്, ജ​റി കുരുവി​ള, കൈ​ക്കാ​രന്മാരാ​യ കുര്യാ​ക്കോ​സ് മ​ണ്ണൂ​പ​റം​ബി​ൽ, മാ​ത​ണ്ട കൊ​ച്ചു​പു​ര​ക്ക​ൽ, ഷി​നോ കൊ​ട്ടാ​ര​ത്തി​ൽ, സി​ബി ജോ​ർ​ജ്, ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് റീ​ജി​യ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സിന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും
അ​ർ​പ്പി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ർ​ജ് മാ​ത്യു ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​ട​വ​ക​യി​ലെ എ​ല്ലാ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളെ​യും കുടും​ബ​മേ​ള​യി​ലേക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും, എ​ല്ലാ​വരും നേ​ര​ത്തെ​ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

കോ​വി​ഡ് മ​ഹാ​മാ​രിയ്ക്കുശേ​ഷം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സീ​റോ​മ​ല​ബാ​ർ
ഇ​ട​വ​ക​ക​ളു​ടെ​യും, മി​ഷനുക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന
ഈ ​ദേ​ശീ​യ കൂ​ടും​ബ​സം​ഗ​മം അ​മേ​രി​ക്ക​യി​ലെ ന​സ്രാ​ണി​ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും വ​ലി​യ
ഒ​ത്തു​ചേ​ര​ലാ​യി​രിക്കും. സീ​റോ​മ​ല​ബാ​ർ ദേ​ശീ​യ കുടും​ബ​സം​ഗ​മ​ത്തി​നും, എ​സ്എംസിസി. ​ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും, സ​ഭാ​പി​താ​ക്കന്മാരും, വൈ​ദി​കരും, സ​ന്യ​സ്തരും
അ​ത്മാ​യ​നേ​താ​ക്ക​ളും, അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നിì​മു​ള്ള കുടും​ബ​ങ്ങ​ളും
പ​ങ്കെ​ടുക്കും.

മന്നുദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തോ​ടനു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി,
യു​വ​ജ​ന​സ​മ്മേ​ള​നം, മി​സ് സീ​റോ പ്രി​ൻ​സ്, സീ​റോ ക്വീ​ൻ സൗ​ന്ദ​ര്യ മ​ൽ​സ​രം, ക്വ​യ​ർ ഫെ​സ്റ്റ്,
ബ്രി​സ്റ്റോ സേ​വ്യ​ർ, സു​ഷ്മാ പ്ര​വീ​ണ്‍ എ​ന്നീ ഗാ​യ​ക​ർ​ക്കൊ​പ്പം “പാ​ടും പാ​തി​രി” റ​വ.
ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ സി. ​എം. ഐ ​ന​യിç​ന്ന സം​ഗീ​ത നി​ശ, ബോ​ളി​വു​ഡ് പ്ലേ​ബാ​ക്ക്
സിം​ഗ​ർ ഡോ. ​വി​ന​യ് ബ​ന​ഡി​ക്ടി​ന്‍റെ ഗാ​ന​മേ​ള, വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ, ച​ർ​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ൾ, ന​സ്രാ​ണി​ത​നി​മ​യി​ലു​ള്ള പൈ​തൃ​ക​ഘോ​ഷ​യാ​ത്ര, 2024 ൽ ​വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25/50 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് ജൂ​ബി​ലി ആ​ഘോ​ഷിക്കു​ന്ന ദ​ന്പ​തി​മാ​രെ ആ​ദ​രി​ക്ക​ൽ, മ​താ​ദ്ധ്യാ​പ​ക​സം​ഗ​മം, ബാ​ങ്ക്വ​റ്റ്, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി ടൂ​ർ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എംസിസി.) ​ര​ജ​ത​ജൂ​ബി​ലി
ആ​ഘോ​ഷ​ങ്ങ​ളോ​ടനുബ​ന്ധി​ച്ച് ന​ടക്കു​ന്ന മൂì​ദി​വ​സ​ത്തെ സീ​റോ​മ​ല​ബാ​ർ കുടും​ബ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ 150 ഡോ​ള​റും, നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക്
500 ഡോ​ള​റു​മാ​ണൂ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

കോ​ണ്‍​ഫ​റ​ൻ​സിന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തിന് ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​ണ്
ഏ​റ്റ​വും സ്വീ​കാ​ര്യം. കോ​ണ്‍​ഫ​റ​ൻ​സ് സം​ബ​ന്ധി​ച്ച എ​ല്ലാ​വി​വ​ര​ങ്ങ​ളും ജൂ​ബി​ലി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാണ്.

വെ​ബ്സൈ​റ്റ്: www.smccjubilee.org

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്