• Logo

Allied Publications

Americas
ടെ​ക്സ​സ് ക​ൺ​സ​ർ​വേ​റ്റീ​വ് ഫോ​റം ഡാ​ള​സ് റീ​ജിയൺ രൂ​പീ​ക​രി​ച്ചു
Share
ഡാ​ള​സ്:​ ടെ​ക്സ​സ് ക​ൺ​സ​ർ​വേ​റ്റീ​വ് ഫോ​റം ഡാ​ള​സ് റീ​ജിയൺ രൂ​പീ​ക​രി​ച്ചു.​ ഗാ​ർ​ലാ​ൻ​ഡ് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ ​22ന് വൈകുന്നേരം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്റ്റേ​റ്റ് ക​ൺ​സ​ർ​വേ​റ്റീ​വ് ഫോ​റം പ്ര​സി​ഡ​ന്‍റ് ടോം ​വി​രി​പ്പ​ൻ(​ഹൂ​സ്റ്റ​ൺ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

റ​വ. ഷാ​ജി കെ ​ഡാ​നി​യേ​ലി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ചെ​യ​ര്മാ​ന് ഡാ​ൻ മാ​ത്യൂ​സ് യോ​ഗം വിളി​ച്ചു ചേ​ർ​ത്ത​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചു. തു​ട​ർ​ന്നു സാ​ക്കി ജോ​സ​ഫ് ടെ​ക്സ​സ് ക​ൺ​സ​ർ​വേ​റ്റീ​വ് ഫോ​റം ഭാ​ര​വാ​ഹി​ക​ളെ സ​ദ​​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി .

ന​വം​ബ​റി​ലെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​നു എ​ല്ലാ​വ​രും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടോം ​വി​രി​പ്പ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു.​

തു​ട​ർ​ന്ന സം​ഘ​ട​നാ നേ​താ​ക്ക​ക​ളാ​യ സാ​ബു ജോ​സ​ഫ് സ​ക്കി ജോ​സ​ഫ്,സി​ബി പ​ള്ളാ​ട്ടു​മ​ഠ​ത്തി​ൽ,സ​ജി സാ​മു​വ​ൽ സ​ന്തോ​ഷ് കാ​പ്പി​ൽ ഐ​ഒ​സി ഡാ​ളസ്, മാ​ർ​ട്ടി​ൻ പ​ടേ​റ്റി ടെ​ക്സ​സ് ഇ​ന്ത്യ കോ​ലി​ഷ​ൻ, ജോ​ൺ​സ​ൺ കു​രു​വി​ള, ജെ​യ്സ​ൺ ജോ​സ​ഫ്, നി​ബു കാ​ര്യാ​ക്കോ​സ്, ജെ​യ്സി ജോ​ർ​ജ്, ലി​ൻ​ഡ സു​നി ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു .

ടെ​ക്സ​സ് ക​ൺ​സ​ർ​വേ​റ്റീ​വ് ഫോ​റം ഡാ​ള​സ് റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ളാ​യി പി ​സി മാ​ത്യു( ചെ​യ​ര്മാ​ന്), നി​ബു കാ​ര്യാ​ക്കോ​സ്(​പ്ര​സി​ഡന്‍റ്),സാ​ബു നെ​ടും​കാ​ല, സൈ​മ​ൺ ചാ​മ​ക്കാ​ല, ലി​ൻ​ഡ സു​നി ഫി​ലി​പ്പ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) സ​ജി സാ​മു​വേ​ൽ (ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ),

ജോ​ൺ​സ​ൻ കു​രു​വി​ള (അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി), ബി​നു മ​ത്താ​യി (ട്ര​ഷ​റ​ർ )എ​ന്നി​വ​രെ​യും ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രാ​യി സി​ജു വി. ​ജോ​ർ​ജ്, ജെ​യ്സി ജോ​ർ​ജ്, ജേ​ക്ക​ബ് ജ​യിം​സ്, റ​വ. ഷാ​ജി കെ ​ഡാ​നി​യേ​ൽ, പ്രി​യ വെ​സ്ലി, റോ​ബി​ൻ സ്ക​റി​യാ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക്രി​സ് മാ​ത്യു(​ഹൂ​സ്റ്റ​ൺ) എംസിയാ​യി​രു​ന്നു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.