• Logo

Allied Publications

Americas
ഡാ​ളസി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ​ക്‌ടറു​ടെ സം​സ്കാ​രം നടത്തി
Share
ഡാ​ള​സ്: ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ​ക്‌ടറു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഫ്ലവ​ർ മൗ​ണ്ട് മ​സ്ജി​ദി​ൽ ന​ട​ന്നു. വി​എ മെ​ഡി​ക്ക​ൽ സെ​ന്‍ററി​ൽ വി​മു​ക്ത​ഭ​ട​ന്മാ​രെ ചി​കി​ത്സി​ച്ചി​രു​ന്ന ഡോ. ​ദു​ർ​ദാ​ന സി​ക്ക​ന്ദ​റാ​ണ് (58) അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.50 ഓ​ടെ ഡ​ബ്ല്യൂ ലെ​ഡ്ബെ​റ്റ​റി​ൽ നി​ന്ന് ബ്രൂ​ക്ക് സ്പ്രിംഗ് ഡ്രൈ​വി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ ഇ​വ​ർ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ട്ര​ക്കു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​എ ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് 10 മി​നി​റ്റ് മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു​അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡാ​ളസ് പോലീ​സ് അ​റി​യി​ച്ചു.

ഡോ. ​സി​ക്ക​ന്ദ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങി​ൽ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മെ​ഡി​ക്ക​ൽ പ്രഫ​ഷ​ണ​ലു​ക​ൾ തു​ട​ങ്ങി ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.