• Logo

Allied Publications

Americas
ഫോ​മാ സ​തേ​ണ്‍ റീ​ജി​യ​ണ്‍ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന്
Share
ഡാ​ള​സ്: ഫോ​മ​യു​ടെ സ​തേ​ണ്‍ റീ​ജി​യ​ണി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ഇ​ര്‍​വിം​ഗ് പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ച് ഫോ​മാ അ​ന്ത​ര്‍​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ക്കും.

ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ചു സ്ഥാ​ന​മൊ​ഴി​യു​ന്ന ആ​ര്‍​വി​പി​യാ​യ മാ​ത്യൂ​സ് മു​ണ്ട​യ്ക്ക​ല്‍ 2024 2026 ലെ ​റീ​ജി​യ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജു ലോ​സ​നു അ​ധി​കാ​രം കൈ​മാ​റും.

ഹൂ​സ്റ്റ​ൺ, ഒ​ക്‌​ല​ഹോ​മ, മ​ക്കാ​ല​ന്‍, ഡാ​ള​സ് തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സ​തേ​ണ്‍ റീ​ജി‌​യ​ണി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു മ​ല​യാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

നോ​ര്‍​ത്ത് ടെ​ക്‌​സ​സി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ള്‍ പ്ര​സ്തു​ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​മെ​ന്ന് ബി​ജു ലോ​സ​ണ്‍ അ​റി​യി​ച്ചു.

സെ​പ്റ്റ​ബ​ര്‍ ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നോ​ര്‍​ത്ത് ടെ​ക്‌​സ​സി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.