• Logo

Allied Publications

Americas
ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് ദേ​വാ​ല​യ​ത്തി​ല്‍ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Share
ന്യൂ​ജ​ഴ്സി: ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡ് സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള എ​ട്ടു​നോ​മ്പു പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ര്‍​ബാ​ന​ന്ത​രം ന​ട​ന്ന ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ ച​ട​ങ്ങി​ല്‍ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. ​ഗീ​വ​ര്‍​ഗീ​സ് ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു.

വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളും കാ​ലം​ചെ​യ്ത പു​ണ്യ​ശ്ലോ​ക​നാ​യ ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ര​ണ്ടാ​മ​ന്‍ ബാ​വ​യു​ടെ ഓ​ര്‍​മ​യും ഈ ​മാ​സം 31 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴ് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ ഭ​ക്ത്യാ​ദ​ര​പൂ​ര്‍​വം ന​ട​ത്ത​പ്പെ​ടും.



അ​നു​ഗ്ര​ഹീ​ത വ​ച​ന സു​വി​ശേ​ഷ​ക​രാ​യ റ​വ.​ഫാ. ജേ​ക്ക​ബ് ജോ​സ​ഫ് (സ​ജി അ​ച്ച​ൻ, ഓ​സ്‌​ട്രേ​ലി​യ), റ​വ. ഫാ.​ഡോ. എ.​പി. ജോ​ർ​ജ് എ​ന്നി​വ​രു​ടെ ദൈ​വ​വ​ച​ന ശു​ശ്രൂഷ​യും ധ്യാ​ന​വും എ​ട്ടു​നോ​മ്പി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.



ആ​ത്‌​മ​ശ​രീ​ര മ​ന​സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ക​ർ​ത്തൃ​സ​ന്നി​ധി​യി​ൽ ശു​ദ്ധി​മ​തി​യാ​യ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹീ​ത മ​ധ്യ​സ്ഥ​ത​യി​ൽ ആ​യി​രി​ക്കു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.