• Logo

Allied Publications

Europe
വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഒ​സി​വെെ​എം ജ​ര്‍​മ​നി
Share
ബെ​ര്‍​ലി​ന്‍: വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ജ​ർ​മ​നി​യി​ലെ ഓ​ര്‍​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം കൈ​ത്താ​ങ്ങാ​വു​ന്നു. ഹേ​ര്‍​ട്ട്സ്‌​വ​ര്‍​ക്ക് എ​ന്ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജീ​വ കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 50 ഭ​വ​ന​ങ്ങ​ളെ സ​ഹാ​യി​ക്കും.

ജ​ർ​മ​നി​യി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ അം​ഗ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യാ​യി 4,25,000 രൂ​പ​യോ​ള​മാ​ണ് യു​വ​ജ​ന​പ്ര​സ്ഥാ​നം സ​മാ​ഹ​രി​ച്ച​ത്. മ​ല​ങ്ക​ര സ​ഭ​യു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലൂ​ടെ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന 50 ഭ​വ​ന​ങ്ങ​ള്‍​ക്കാ​യി ഈ ​തു​ക ന​ല്‍​കും.

യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്കാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യാ​യ മൈ​ത്രി അ​ക്കൗ​ണ്ടി​ലേ​ക്ക് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പേൊ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ര്‍ സ്തേ​ഫാ​നോ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കൈ​മാ​റു​ന്ന തു​ക പി​ന്നീ​ട് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് കൈ​മാ​റും.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത