• Logo

Allied Publications

Americas
സ​മാ​ധാ​ന സ​ന്ദേ​ശ​ത്തി​നും മാ​നു​ഷി​ക പി​ന്തു​ണ​യ്ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ; മോ​ദി​യെ പ്ര​ശം​സി​ച്ച് ബൈ​ഡ​ൻ
Share
വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ പോ​ള​ണ്ട്, യു​ക്രെ​യ്‌​ൻ സ​ന്ദ​ർ​ശ​ന​ത്തെ പ്ര​ശം​സി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മാ​ധാ​ന സ​ന്ദേ​ശ​ത്തെ​യും യു​ക്രെ​യി​നി​നു​ള്ള മാ​നു​ഷി​ക പി​ന്തു​ണ​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നാ​ണ് വൈ​റ്റ്ഹൗ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞ​ത്.

മോ​ദി​യു​മാ​യി താ​ൻ സം​സാ​രി​ച്ചെ​ന്നും ഇ​ന്തോ പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും സം​ഭാ​വ​ന ചെ​യ്യാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​ ഉ​റ​പ്പി​ച്ച​താ​യും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

ബം​ഗ്ലാ​ദേ​ശ് പ്ര​തി​സ​ന്ധി​യും അ​യ​ൽ​രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും ഹി​ന്ദു​ക്ക​ളു​ടെ​യും സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തെ​ക്കു​റി​ച്ചും ച​ർ​ച്ച ന​ട​ത്തി.

മോ​ദി​യു​ടെ പോ​ള​ണ്ട്, യുക്രെ​യ്ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സം​ഭാ​ഷ​ണം ന​ട​ന്ന​ത്. വി​വി​ധ പ്രാ​ദേ​ശി​ക, ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.