• Logo

Allied Publications

Delhi
പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ശ്രീ​മ​ത് ഭാ​ഗ​വ​ത് സ​പ്താ​ഹ യ​ജ്ഞം
Share
ന്യൂ​ഡ​ൽ​ഹി: പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ 19ാമ​ത് ശ്രീ​മ​ത് ഭ​ഗ​വ​ത് സ​പ്താ​ഹ യ​ജ്ഞം തി​ങ്ക​ളാ​ഴ്ച(​ഓ​ഗ​സ്റ്റ് 26) മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്ന് വ​രെ ന​ട​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​ചാ​ര്യ വ​ര​ണം ന​ട​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ല​ർ​ച്ചെ 5.30ന് ​ഗ​ണ​പ​തി ഹോ​മം, 6.30ന് ​സ​ഹ​സ്ര​നാ​മ ജ​പം, ഭ​ഗ​വ​ത് കീ​ർ​ത്ത​ന​ങ്ങ​ൾ, 7.30ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം, 8.30 മു​ത​ൽ 9.30 വ​രെ ല​ഖു​ഭ​ക്ഷ​ണം, 9.30ന് ​ഭാ​ഗ​വ​ത പാ​രാ​യ​ണം തു​ട​രും.

12.30 മു​ത​ൽ 1.30 വ​രെ അ​ന്ന​ദാ​നം, 2.15 മു​ത​ൽ ഭാ​ഗ​വ​ത പാ​രാ​യ​ണം തു​ട​രും, 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ ല​ഖു ഭ​ക്ഷ​ണം/​അ​ന്ന​ദാ​നം. സ​മാ​പ​ന ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് സ​മൂ​ഹ​സ​ദ്യ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 881 030 6787 , 892 001 7025, 729 180 2848.

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും ന​ട​ന്നു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ
ഡ​ൽ​ഹി​യി​ൽ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്‌​കെ​യി​ല്‍ 4.0 രേ​ഖ​പ്പെ​ടു​ത്തി.
ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.36 നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.
ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ദു​ര​ന്തം; മ​ര​ണം 18 ആ​യി.
ന്യൂ​ഡ​ൽ​ഹി: ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി.
ഷെ​ൽ​ട്ട​ർ ഹോ​മി​ലെ പീ​ഡ​നം: മു​ൻ സൂ​പ്ര​ണ്ടി​നെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ഷെ​ൽ​ട്ട​ർ ഹോ​മി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന അ​ന്തേ​വാ​സി​ക​ളാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ തു​ട​
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ