• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
ജി​ദ്ദ: കൊ​ല്ലം ജി​ല്ല​ക്കാ​രു​ടെ ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ(​കെ​പി​എ​സ്ജെ) അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന 18ാം വാ​ർ​ഷി​ക​ത്തി​ൽ വ​ച്ച് തെ​ര​ഞ്ഞെ‌‌​ടു​ത്തു.

ചെ​യ​ർ​മാ​നാ​യി ഷാ​ന​വാ​സ് കൊ​ല്ല​ത്തെ​യും പ്ര​സി​ഡ​ന്‍റാ​യി സ​ജു രാ​ജ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷാ​ഹി​ർ ഷാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മാ​ഹീ​ൻ പ​ള്ളി​മു​ക്ക് (ട്ര​ഷ​റ​ർ), ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട് (വൈ. ​പ്ര​സി​ഡ​ന്‍റ്), ഷാ​ബു പോ​രു​വ​ഴി (ജോ. ​സെ​ക്ര​ട്ട​റി), ഷാ​നി ഷാ​ന​വാ​സ് (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

വ​നി​താ വേ​ദി ക​ൺ​വീ​ന​റാ​യി ബി​ൻ​സി സ​ജു​വും ധ​ന്യ കി​ഷോ​ർ ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​വും ക്ഷേ​മ​വും ല​ക്ഷ്യ​മി​ട്ട് രൂ​പീ​ക​രി​ച്ച കെ​പി​എ​സ്ജെ​യ്ക്ക് അ​ഭി​മാ​നാ​ർ​ഹ​മാ​യ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, പ്ര​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി​യ​വ​യ്ക്ക് പു​റ​മെ സ്പോ​ൺ​സ​ർ​ഷി​പ്പ് സം​ബ​ന്ധ​മാ​യ പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് നി​യ​മ, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ശ്ര​ദ്ധേ​യ​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​ഘ​ട​ന​യ്ക്ക് ഇ​ട​പെ​ടാ​ൻ സാ​ധി​ച്ചു.

ഭ​വ​ന നി​ർ​മാ​ണം, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കെ​പി​എ​സ്ജെ​യു​ടെ സ​ഹ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പു​തി​യ മേ​ഖ​ല​ക​ളി​ലേ​ക്കു ചു​വ​ടു​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​പി​എ​സ്ജെ.

സു​ജി​ത് കു​മാ​ർ, കി​ഷോ​ർ കു​മാ​ർ, വി​ജ​യ​കു​മാ​ർ, അ​സ്‌​ലം വാ​ഹി​ദ്, ബി​ബി​ൻ ബാ​ബു,സി​ബി​ൻ ബാ​ബു,മ​നോ​ജ് മു​ര​ളീ​ധ​ര​ൻ, റെ​നി, ജി​നു, ലി​ൻ​സി, ഷെ​റി​ൻ ഷാ​ബു,വി​ജി വി​ജ​യ​കു​മാ​ർ,എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.