• Logo

Allied Publications

Americas
യു​എ​സ് ആ​ക്‌​ടിംഗ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ജെ​ന്നി​ഫ​ർ ആ​ർ. ലി​റ്റി​ൽ​ജോ​ൺ ചെ​ന്നൈ സ​ന്ദ​ർ​ശി​ച്ചു
Share
ചെ​ന്നൈ: യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ആ​ക്‌​ടിംഗ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫോ​ര്‍ ഓ​ഷ്യ​ൻ​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​യ​ന്‍റി​ഫി​ക് അ​ഫ​യേ​ഴ്‌​സ് ബ്യൂ​റോ(​സ​മു​ദ്ര, ആ​ഗോ​ള ശാ​സ്ത്ര​കാ​ര്യ വ​കു​പ്പ്) ജെ​ന്നി​ഫ​ർ ആ​ർ. ലി​റ്റി​ൽ​ജോ​ൺ ചെ​ന്നൈ സ​ന്ദ​ർ​ശി​ച്ചു.

ശാ​സ്ത്രം, ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ, കാ​ലാ​വ​സ്ഥ പ്ര​തി​രോ​ധ​ശേ​ഷി വി​ക​സ​നം പ്ര​ത്യേ​കി​ച്ചും അ​മേ​രി​ക്ക​യു​ടെ അം​ബാ​സ​ഡേ​ഴ്സ് വാ​ട്ട​ർ എ​ക്സ്പേ​ർ​ട്ട്സ് പ്രോ​ഗ്രാം വ​ഴി ന​ദി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, എ​ന്നീ രം​ഗ​ങ്ങ​ളി​ലെ യു​എ​സ് ഇ​ന്ത്യ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് പൗ​ര​പ്ര​മു​ഖ​ർ, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി നേ​രി​ട്ടി​ട​പ​ഴ​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​വ​ർ പ​ങ്കെ​ടു​ത്തു.

ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം മു​ത​ൽ കാ​ലാ​വ​സ്‌​ഥാ പ്ര​തി​സ​ന്ധി വ​രെ​യു​ള്ള ന​മ്മു​ടെ ലോ​ക​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ൽ ശാ​സ്ത്ര, സാ​ങ്കേ​തി​ക​വി​ദ്യാ മേ​ഖ​ല​ക​ളി​ലു​ള്ള യു​എ​സ് ഇ​ന്ത്യ പ​ങ്കാ​ളി​ത്തം നി​ർ​ണാ​യ​ക​മാ​ണ്.

യു​എ​സ് ഇ​ന്ത്യ സം​രം​ഭ​മാ​യ ക്രി​ട്ടി​ക്ക​ൽ ആ​ൻ​ഡ് എ​മേ​ർ​ജിം​ഗ് ടെ​ക്നോ​ള​ജി ഉ​ദ്യ​മ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന ഈ ​പ​ങ്കാ​ളി​ത്തം ന​മ്മു​ടെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ൽ ഒ​രു നി​ർ​ണാ​യ​ക സ്ഥാ​നം വ​ഹി​ക്കു​ന്നു. ചെ​ന്നൈ ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ശ​ക്തി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

സൗ​രോ​ർ​ജ്ജ, ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യാ മേ​ഖ​ല​ക​ളി​ലെ ന​വീ​ന രീ​തി​ക​ൾ, ചെ​ന്നൈ​യു​ടെ ജ​ല​സ്രോ​ത​സ്സു​ക​ൾ ഹ​രി​ത​വ​ത്ക​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന അ​മേ​രി​ക്ക​യു​ടെ അം​ബാ​സ​ഡേ​ഴ്സ് വാ​ട്ട​ർ എ​ക്സ്പേ​ർ​ട്ട്സ് പ്രോ​ഗ്രാം, എ​ന്നി​ങ്ങ​നെ വി​വി​ധ വ​ഴി​ക​ളി​ലൂ​ടെ ഒ​രു​മി​ച്ച് ന​മു​ക്ക് അ​ഭി​വൃ​ദ്ധി നേ​ടാ​ൻ ക​ഴി​യു​മെ​ന്ന് ജെ​ന്നി​ഫ​ർ പ​റ​ഞ്ഞു.

യു​എ​സ് സൗ​രോ​ർ​ജ്ജ സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​യാ​യ ഫ​സ്റ്റ് സോ​ളാ​റി​ന്‍റെ ശ്രീ​പെ​രു​മ്പ​ത്തൂ​രി​ലെ ഫാ​ക്‌​ട​റി സ​ന്ദ​ർ​ശി​ച്ച ജെ​ന്നി​ഫ​ർ സൗ​രോ​ർ​ജ്ജ സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും സു​സ്ഥി​ര​ത നി​ല​നി​ർ​ത്താ​ൻ സ്വീ​ക​രി​ക്കു​ന്ന രീ​തി​ക​ളെ​യും സം​ബ​ന്ധി​ച്ച് ക​മ്പ​നി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഐ​ഐ​ടി മ​ദ്രാ​സ് റി​സ​ർ​ച്ച് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്കും ബ​ഹി​രാ​കാ​ശ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​മാ​യി ക്യാ​മ്പ​സി​ലു​ള്ള സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ൽ ന​വീ​ക​ര​ണ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഹ​രി​ത സാ​ങ്കേ​തി​ക സം​രം​ഭ​ക​രു​മാ​യു​ള്ള ച​ർ​ച്ച​യി​ലും ജെ​ന്നി​ഫ​ർ പ​ങ്കെ​ടു​ത്തു.



ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ന​വീ​ന സം​വി​ധാ​ന​ങ്ങ​ളും ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും വ​ള​ർ​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ചെ​ന്നൈ​യി​ലെ യു​എ​സ് കോ​ൺ​സു​ലേ​റ്റും ഐ​ഐ​ടി മ​ദ്രാ​സ് റി​സ​ർ​ച്ച് പാ​ർ​ക്കും ത​മ്മി​ൽ നി​ല​വി​ൽ വ​രാ​ൻ പോ​കു​ന്ന ആ​സൂ​ത്രി​ത പ​ങ്കാ​ളി​ത്ത​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇ​ത്.

ചെ​ന്നൈ​യി​ലെ അ​ണ്ണാ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​ലാ​വ​സ്ഥാ സം​വി​ധാ​ന​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ട് അ​ധ്യാ​പ​ക​രോ​ടും ഗ​വേ​ഷ​ക​രോ​ടു​മൊ​പ്പം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ന്നൈ മേ​യ​ർ ആ​ർ.​പ്രി​യ​യു​മാ​യി ജെ​ന്നി​ഫ​റും ചെ​ന്നൈ​യി​ലെ യു​എ​സ് കോ​ൺ​സു​ൽ ജ​ന​റ​ൽ ക്രി​സ് ഹോ​ഡ്‌​ജ​സും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ല​ഘു​ക​രി​ക്കു​ന്ന​തി​ലും അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​ലും ന​ദി​ക​ൾ, ത​ടാ​ക​ങ്ങ​ൾ, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ശു​ദ്ധ​ജ​ല ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യു​ണ്ടാ​യി.

ന​ഗ​രാ​സൂ​ത്ര​ണ​ത്തി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ലും സു​സ്ഥി​ര​ത​യു​ള്ള ജ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് എ​ടു​ത്തു​കാ​ട്ടു​ന്ന​താ​യി​രു​ന്നു ച​ർ​ച്ച. അ​മേ​രി​ക്ക​ൻ ഗ​വ​ൺ​മെ​ന്‍റ് ന​ട​ത്തു​ന്ന അം​ബാ​സ​ഡേ​ഴ്സ് വാ​ട്ട​ർ എ​ക്സ്പേ​ർ​ട്ട്സ് പ്രോ​ഗ്രാം വ​ഴി ചെ​ന്നൈ​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ജെ​ന്നി​ഫ​ർ ഊ​ന്നി​പ്പ​റ​ഞ്ഞു.

ഈ ​ഉ​ദ്യ​മം ന​ദി​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മി​ക​ച്ച രീ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​മേ​രി​ക്ക​യു​മാ​യി നി​ല​വി​ലു​ള്ള സ​ഹോ​ദ​ര ന​ഗ​ര ബ​ന്ധ​ത്തി​ലും മ​റ്റ് പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലും ചെ​ന്നൈ ന​ഗ​ര​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന സു​സ്ഥി​ര​മാ​യ സ​മ്പ്ര​ദാ​യ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സ​ഹ​ക​ര​ണ ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി ആ​ഴ​ത്തി​ൽ അ​റി​യു​ന്ന​തി​നാ​യി ന​ദി പു​ന​രു​ദ്ധാ​ര​ണ, പ​രി​സ്ഥി​തി മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​വ​ർ എ​ന്നി​വ​രു​മാ​യും ജെ​ന്നി​ഫ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.