• Logo

Allied Publications

Middle East & Gulf
പി. ​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം സംഘടിപ്പിച്ച് കേ​ളി
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി 76ാമ​ത് പി. ​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.15 ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ലെ 12 ഇ​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ബ​ത്ത​സ​ന​യ്യ അ​ർ​ബ​യി​ൻ​മ​ർ​ഖ​ബ്, ഒ​ല​യ്യ​മ​ലാ​സ്, ബ​ദി​യ​മു​സാ​മി​യ എ​ന്നീ സ​മി​തി​ക​ൾ സം​യു​ക്ത​മാ​യും അ​ൽ​ഖ​ർ​ജ് ,ന്യൂ ​സ​ന​യ്യ, സു​ലൈ, ന​സിം, അ​സീ​സി​യ, ഉ​മ്മു​ൽ ഹ​മ്മാം, റോ​ദ, ദ​വാ​ദ്‌​മി എ​ന്നീ സ​മി​തി​ക​ൾ വെ​വ്വേ​റെ​യു​മാ​ണ് അ​നു​സ്മ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

കെ.​പി.​എം. സാ​ദി​ഖ്, സു​രേ​ഷ് ക​ണ്ണ​പു​രം, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സി​ബ കൂ​വോ​ട്, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ജോ​സ​ഫ് ഷാ​ജി, സെ​ബി​ൻ ഇ​ഖ്ബാ​ൽ, ഫി​റോ​സ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത് എ​ന്നീ കേ​ന്ദ്ര ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ അ​നു​സ്മ​ര​ണ​യോ​ഗ​ങ്ങ​ളി​ൽ മു​ഖ്യ​പ്രാ​സം​ഗി​ക​രാ​യി.

അ​ൽ​ഖ​ർ​ജ് ലി​പി​ൻ പ​ശു​പ​തി രാ​ജ​ൻ പ​ള്ളി​ത്ത​ടം, ന്യൂ ​സ​ന​യ്യ ഹു​സൈ​ൻ മ​ണ​ക്കാ​ട് താ​ജു​ദീ​ൻ, ബ​ദി​യ്യ​മു​സാ​മി​യ മ​ധു ബാ​ലു​ശേ​രി കി​ഷോ​ർ ഇ. ​നി​സാം, സു​ലൈ അ​നി​രു​ദ്ധ​ൻ ഷ​റ​ഫു​ദീ​ൻ, ന​സിം ജോ​ഷി പെ​രി​ഞ്ഞ​നം മു​ഹ​മ്മ​ദ് നൗ​ഫ​ൽ, അ​സീ​സി​യ ഹ​സ​ൻ പു​ന്ന​യൂ​ർ റ​ഫീ​ക് ചാ​ലി​യം, റോ​ദ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ വി​ന​യ​ൻ,

ഒ​ല​യ്യ​മ​ലാ​സ് ജ​വാ​ദ് പെ​രി​യാ​ട്ട് സ​മീ​ർ, ഉ​മ്മു​ൽ ഹ​മ്മാം ഷാ​ജു പെ​രു​വ​യ​ൽ അ​ബ്ദു​ൾ ക​രീം ബ​ത്ത സ​ന​യ്യ അ​ർ​ബ​യി​ൻ​മ​ർ​ഖ​ബ്, സെ​ൻ ആ​ന്‍റ​ണി പ്രി​യ വി​നോ​ദ്, ദ​വാ​ത്മി രാ​ജേ​ഷ് മോ​ഹ​ന​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്‌​തു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ കൃ​ഷ്ണ​പി​ള്ള​യെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

സിം​നേ​ഷ്, ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, സു​കേ​ഷ് കു​മാ​ർ, ശ്രീ​കു​മാ​ർ വാ​സു, ഹാ​ഷിം കു​ന്ന​ത്ത​റ, ഷി​ബു തോ​മ​സ്, പി.കെ. സ​ജീ​വ്, സ​മ​ദ്, നൗ​ഫ​ൽ സി​ദ്ദി​ഖ്, ഉ​മ്മ​ർ, സു​ധീ​ർ പോ​രേ​ടം എ​ന്നി​വ​ർ സ്വാ​ഗ​ത​വും
മു​കു​ന്ദ​ൻ, ജെ​റി തോ​മ​സ്, ര​ജീ​ഷ് പി​ണ​റാ​യി, കൃ​ഷ്ണ​ൻ കു​ട്ടി, ജ​യ​പ്ര​കാ​ശ്, ഉ​ല്ലാ​സ്, സി.രാ​മ​കൃ​ഷ്ണ​ൻ, അ​ബ്ദു​സ​ലാം, അ​ജി​ത് എ​ന്നി​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.