• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ടു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഡോ​ക്‌​ട​ർ കൊ​ല്ല​പ്പെ​ട്ടു. ഡോ. ​ര​മേ​ഷ്ബാ​ബു പെ​രം​സെ​ട്ടി​യാ​ണ് അ​ല​ബാ​മ​യി​ലെ ട​സ്ക​ലൂ​സ ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ജി​ല്ല​യി​ൽ ജ​നി​ച്ച ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ ഏ​റെ അ​റി​യ​പ്പെ​ടു​ന്ന ഫി​സി​ഷ​നാ​ണ്.

വി​സ് കോ​ണ്‍​സി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​ര​മേ​ഷ്ബാ​ബു 38 വ​ർ​ഷ​മാ​യി ഡോ​ക്‌​ട​റാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ആ​ദ​ര​സൂ​ച​ക​മാ​യി ട​സ്ക​ലൂ​സ​യി​ലെ ഒ​രു തെ​രു​വി​നി​ന് ഡോ. ​ര​മേ​ഷ്ബാ​ബു​വി​ന്‍റെ പേ​ര് ന​ല്കി​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.