• Logo

Allied Publications

Americas
സി​സ്റ്റ​ർ ശി​വാ​നി​യു​ടെ പ്ര​ഭാ​ഷ​ണം ഡാ​ള​സി​ൽ സെ​പ്റ്റം​ബ​ർ എട്ടിന്
Share
ഡാ​ള​സ്: സി​സ്റ്റ​ർ ശി​വാ​നി സെ​പ്റ്റം​ബ​ർ എട്ടിന് ഡാ​ള​സി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും ജീ​വി​തം ന​യി​ക്കു​ന്നു​ ​എ​ന്ന വി​ഷ​യ​ത്തെ​കു​റി​ച്ചു പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്‍റെ​യും അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ​യും സ​മ​യ​ങ്ങ​ളി​ൽ പ്ര​ത്യാ​ശ​യും വ്യ​ക്ത​ത​യും കൊ​ണ്ടു​വ​രാ​ൻ പ്രാ​ചീ​ന ജ്ഞാ​ന​ത്താ​ൽ ന​മ്മെ ന​യി​ക്കു​ന്ന, ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ത്മീ​യ അ​ധ്യാ​പി​ക​യും പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ശി​വാ​നി​യെ സ്വാ​ഗ​തം ചെ​യ്യാ​ൻ ടെ​ക്സാ​സി​ലെ ബ്ര​ഹ്മാ കു​മാ​രി​സ് മെ​ഡി​റ്റേ​ഷ​ൻ സെ​ന്റ​റാ​ണ് പ​രി​പാ​ടി​ക​ൾ ത​യാ​റാ​കു​ന്ന​ത്.

സെ​പ്റ്റം​ബ​ർ എട്ടിന് ഉച്ചയ്ക്ക് രണ്ട് മുതൽ നാലു വരെ (സിഡിടി) ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ ഓ​ഫ് ടെ​ക്സാ​സ് ഇ​വന്‍റ് സെ​ന്‍റർ #1350 200 ഇ. ​സ്റ്റേ​സി റോ​ഡ് അ​ല​ൻ, TX 75002.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തു ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്.
നി​ങ്ങ​ളു​ടെ സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ ലി​ങ്ക് സ്കാ​ൻ ചെ​യ്യു​ക അ​ല്ലെ​ങ്കി​ൽ target=_blank>https://bit.ly/Shivani8
ഉ​പ​യോ​ഗി​ക്കു​ക

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു 972 254 5562.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.