• Logo

Allied Publications

Americas
രാ​ഹു​ൽ ശ​ർ​മ യു​എ​സ് ഇ​ന്ത്യ ബി​സി​ന​സ് കൗ​ൺ​സി​ൽ എം​ഡി
Share
വാ​ഷിംഗ്ടൺ ഡി​സി: യു​എ​സ്ഇ​ന്ത്യ ബി​സി​ന​സ് കൗ​ൺ​സി​ലി​ന്‍റെ ഇ​ന്ത്യ ആ​സ്ഥാ​ന​മാ​യു​ള്ള പു​തി​യ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റാ​യി രാ​ഹു​ൽ ശ​ർ​മ​യെ നി​യ​മി​ച്ച​താ​യി യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു.

200ല​ധി​കം അം​ഗ ക​മ്പ​നി​ക​ളു​ള്ള ബി​സി​ന​സ് കൗ​ൺ​സി​ലി​ന്‍റെ നി​യ​മ​നം ഓ​ഗ​സ്റ്റ് 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.യു​എ​സ്ഐ​ബി​സി കു​ടും​ബ​ത്തി​ലേ​ക്ക് രാ​ഹു​ൽ ശ​ർമയെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട് എന്ന് യു​എ​സ്ഐ​ബി​സി പ്ര​സി​ഡ​ന്‍റ് അം​ബാ​സ​ഡ​ർ അ​തു​ൽ കേ​ശ​പ് പ​റ​ഞ്ഞു.

ഫ്ലെ​ച്ച​ർ സ്കൂ​ൾ ഓ​ഫ് ലോ ​ആ​ൻ​ഡ് ഡി​പ്ലോ​മ​സി​യി​ൽ നി​ന്ന് ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​ഫ​യേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഫ്ലി​ൻ​ഡേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഇ​ന്‍റർ​നാ​ഷ​ണൽ ട്രേ​ഡ് ആ​ൻഡ് ഇ​ക്ക​ണോ​മി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ നി​ന്ന് ജേ​ണ​ലി​സ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ​യും ശ​ർമ നേ​ടി​യി​ട്ടു​ണ്ട്.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.