• Logo

Allied Publications

Americas
ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ അ​ന്ത​രി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​രി നീ​നാ പ​ന​യ്ക്ക​ലി​ന്‍റെ ഭ​ർ​ത്താ​വ് ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ (88) ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. കു​ട്ട​നാ​ട്ടി​ലെ ത​ല​വ​ടിയാണ് പരേതന്‍റെ സ്വദേശം.

പരേതരായ പി.​ജി. ഏ​ബ്രാ​ഹമിന്‍റെ‌യും മ​റി​യാ​മ്മ ഏ​ബ്രാ​ഹമിന്‍റെയും മകനാണ്. ജോ​ളി ക​ള​ത്തി​ൽ (ഫി​ല​ഡ​ൽ​ഫി​യ) സ​ഹോ​ദ​രിയാണ്.

മ​ക്ക​ൾ: അ​ബു പ​ന​യ്ക്ക​ൽ, ജി​ജി പ​ന​യ്ക്ക​ൽ, സീ​ന ജോ​ർ​ജ് . കു​ഞ്ഞുമ​ക്ക​ൾ: ഹാ​ളി പ​ന​യ്ക്ക​ൽ, ജോ​ഷ്വാ പ​ന​യ്ക്ക​ൽ, ഓ​വ​ൻ പ​ന​യ്ക്ക​ൽ, അ​ലീ​ഷാ പ​ന​യ്ക്ക​ൽ, നേ​യ്ത​ൻ ജോ​ർ​ജ്, അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്.

ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ, കേ​ര​ളാ ഹെ​ൽ​ത് ഡി​പ്പാ​ട്മെ​ൻ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്, യൂഡിസി ​ആ​യി​രി​ക്കെ, 1980ൽ ​അ​മേ​രി​ക്ക​യി​ൽ താ​മ​സ​മാ​ക്കി. സി​യേ​ഴ്സ് ക​മ്പ​നി, പി ​എ​ൻ സി ​ബാ​ങ്ക് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്ദ്ധ​നാ​യി ജോ​ലി ചെ​യ്തു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ നി​രൂ​പ​ണ സ​ദ​സു​ക​ളി​ൽ പ്ര​മേ​യ പാ​ണ്ഡി​ത്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഓഗ​സ്റ്റ് 30ന് വൈ​കു​ന്നേ​രം 5.30 മു​ത​ൽ എട്ട് വ​രെ ഫി​ല​ഡ​ൽ​ഫി​യാ ബ​ഥേ​ൽ മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ വ്യൂ​വിംഗ്. 31ന് ഫി​ലാഡ​ൽ​ഫി​യാ ലാ​മ്പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സാം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നടക്കും.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.