• Logo

Allied Publications

Americas
ക​ന​ക്‌ടിക​ട്ടിൽ ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി
Share
ക​ന​ക്‌ടിക​ട്ട്: ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ന​രേ​ഷ് കു​മാ​ർ (62), ഭാ​ര്യ ഉ​പ്മ ശ​ർ​മ (54) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ന​രേ​ഷ് കു​മാ​ർ ഭാ​ര്യ ഉ​പ്മ ശ​ർ​മ്മ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​യം ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ള്ള കാ​ര​ണം അ​റി​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വീ​ട്ടി​ൽ നി​ന്ന് തോ​ക്ക് ക​ണ്ടെ​ടു​ത്തു. ഈ ​തോ​ക്ക് ന​രേ​ഷ് കു​മാ​റി​ന്‍റെ പേ​രി​ൽ റ​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ്.

റോ​ളിം​ഗ് മെ​ഡോ ഡ്രൈ​വി​നും നോ​ൾ​വു​ഡ് റോ​ഡി​നും ഇ​ട​യി​ലു​ള്ള ഒ​രു ഹി​ൽ​ടോ​പ്പ് ഫാം​സ് ലെ​യ്നി​ലാ​ണ് കു​മാ​ർ ന​രേ​ഷി​ന്‍റെ കൊ​ളോ​ണി​യ​ൽ ശൈ​ലി​യി​ലു​ള്ള വീ​ട്.

ഈ​സ്റ്റ് ഹാ​ർ​ട്ട്ഫോ​ർ​ഡി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സി​ൽ​വ​ർ ലെ​യ്നി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​സ്ഥ​ലം. 2015 ന​വം​ബ​ർ 20നാ​ണ് ന​രേ​ഷ് ഈ ​വീ​ട് വാ​ങ്ങി​യ​തെ​ന്ന് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പ
അ​മേ​രി​ക്ക​യി​ൽ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ 2024 2025 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന്‍റെ യു​ണി​റ്റ് ത​ല​ത്തി​ലു​ള്ള ഉ​ദ്‌​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ത്തു
പ്രൗ​ഢ​ഗം​ഭീ​രം, ല​ളി​തം വൈ​റ്റ്ഹൗ​സ്; പു​തി​യ സാ​ര​ഥി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ ഓ​വ​ല്‍ ഓ​ഫീ
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്പ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കേ​ര​ള പി​റ​വി ആ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള ദി​നാ​ഘോ​ഷം ന​വം​ബ​ർ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ട്ട് വ​രെ ഫി