• Logo

Allied Publications

Americas
ട്രം​പി​ന് പി​ന്തു​ണ; പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​ർ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​ർ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റു​ന്നു. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. അ​രി​സോ​ന സം​സ്ഥാ​ന​ത്തെ പ്ര​സി​ഡ​ തെ​ര​ഞ്ഞെ​ടു​പ്പ് ബാ​ല​റ്റി​ൽ​നി​ന്നു പേ​രു നീ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി.

ത​ന്നെ​യും മ​റ്റ് മൂ​ന്നാം ക​ക്ഷി സ്ഥാ​നാ​ർ​ഥി​ക​ളെ​യും ബാ​ല​റ്റി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​നും ട്രം​പി​നെ ജ​യി​ലി​ല​ട​യ്ക്കാ​നും ശ്ര​മി​ച്ചു​കൊ​ണ്ട് ആ​ധു​നി​ക ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി മാ​റി​യെ​ന്ന് കെ​ന്ന​ഡി ആ​രോ​പി​ച്ചു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​തി​രെ അ​ട്ടി​മ​റി ന​ട​ത്തി​യ​തി​നും തി​ര​ഞ്ഞെ​ടു​പ്പി​ല്ലാ​തെ ക​മ​ല ഹാ​രി​സി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.​ മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തീ​രു​മാ​ന​മാ​ണ്.

പ​ക്ഷേ യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ന​മ്മു​ടെ രാ​ജ്യ​ത്തെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​രി​സോ​ന​യി​ലെ ഫീ​നി​ക്സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​നി​യ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.