• Logo

Allied Publications

Americas
ടെ​ക്സ​സി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഹ​നു​മാ​ന്‍ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Share
ഷു​ഗ​ർ ലാ​ൻ​ഡ് (ഹൂ​സ്റ്റ​ൺ): ഹൂ​സ്റ്റ​ൺ ഷു​ഗ​ർ ലാ​ൻ​ഡി​ലെ അ​ഷ്ട​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ൽ ഹ​നു​മാ​ന്‍റെ 90 അ​ടി ഉ​യ​ര​മു​ള്ള വെ​ങ്ക​ല പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ’സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​യ​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഹ​നു​മാ​ൻ ശി​ല്പം ടെ​ക്സ​സി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ്ര​തി​മ​യാ​ണ്.

സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി, പെ​ഗ​സ​സ് ആ​ൻ​ഡ് ഡ്രാ​ഗ​ൺ പ്ര​തി​മ എ​ന്നി​വ​യ്ക്ക് ശേ​ഷം യു​എ​സി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മൂ​ന്നാ​മ​ത്തെ പ്ര​തി​മ​യാ​ണി​ത്.

വൈ​ദി​ക പു​രോ​ഹി​ത​ന്മാ​രു​ടെ​യും പ​ണ്ഡി​ത​ന്മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 15 മു​ത​ൽ 18 വ​രെ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ന്നു. പ​ത്മ​ഭൂ​ഷ​ൺ ജേ​താ​വും വേ​ദ​പ​ണ്ഡി​ത​നു​മാ​യ ചി​ന്ന​ജീ​യ​ർ സ്വാ​മി​യാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.