• Logo

Allied Publications

Americas
എ​ൻ​ബി​എ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ എ‌ട്ടിന്
Share
ന്യൂ​യോ​ര്‍​ക്ക്: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ നാ​യ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ നാ​യ​ർ ബ​ന​വ​ല​ന്റ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ എ‌ട്ടിന്. ​രാ​വി​ലെ 10.30 മു​ത​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള പി​എ​സ് 115ൽ (8051 262 Street, Floral Park, New York) വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ "പൊ​ന്നോ​ണം 24’ ആ​ഘോ​ഷി​ക്കും.

പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ വ​ര​വേ​ൽപ്, ഓ​ണ​പ്പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​മേ​ള, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ മു​ത​ലാ​യ​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന