• Logo

Allied Publications

Americas
ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ ബൈ​ബി​ള്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഓ​ക്സി​ലി​റി പ്ര​സി​ഡ​ന്‍റ്
Share
ന്യൂ​യോ​ർ​ക്ക് / തി​രു​വ​ല്ല : ബൈ​ബി​ള്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ഓ​ക്സി​ലി​റി പ്ര​സി​ഡ​ന്‍റാ​യി മാ​ര്‍​ത്തോ​മ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് സി​എ​സ്ഐ ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച് ഓ​ഗ​സ്റ്റ് 20ന് ​ന​ട​ന്ന കേ​ര​ള ഓ​ക്സി​ലി​യ​റി​യു​ടെ 68ാമ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ചാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റിനെ തെര​ഞ്ഞെ​ടു​ത്ത​ത്. 1956 ല്‍ ​രൂ​പീ​കൃ​ത​മാ​യ കേ​ര​ള ഓ​ക്സി​ലി​യ​റി​യു​ടെ 17ാമ​ത് പ്ര​സി​ഡ​ന്‍റാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത.

മ​ല​യാ​ള​ത്തി​ല്‍ അ​വ​ര​വ​ര്‍​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യി​ല്‍ വേ​ദ​പു​സ്ത​കം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള ഓ​ക്സി​ലി​യ​റി​യു​ടെ ല​ക്ഷ്യം. സം​സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ ഇ​പ്പോ​ള്‍ 151 ബ്രാ​ഞ്ചു​ക​ളെ 29 റീ​ജ​നു​ക​ളാ​യി തി​രി​ച്ചു എ​ല്ലാ ജി​ല്ല​ക​ളി​ലും അ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.