• Logo

Allied Publications

Americas
ബേ​ബി മ​ണ​ക്കു​ന്നേലിനും​ ബി​ജു ലോ​സ​ണും സ്വീ​ക​ര​ണ​വും സ​തേ​ണ്‍ റീ​ജൺ ഉദ്ഘാ​ട​ന​വും സെ​പ്റ്റം​ബ​ര്‍ ഒന്നിന്
Share
ഡാ​ളസ്: ഫോ​മ​യു​ടെ 20242026 ​ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റായി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച ബേ​ബി മ​ണ​ക്കു​ന്നേ​ലി​നും സ​തേ​ണ്‍ റീ​ജി​യ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റായി തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജു ലോ​സ​ണും ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ വ​ന്‍ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു.

സെ​പ്റ്റം​ബ​ര്‍ ഒന്നിന് വൈ​കുന്നേരം ആറിന് ഇ​ര്‍​വിം​ഗ് പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ടെ​ക്സ​സി​ലെ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​മെ​ന്ന് ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര അ​റി​യി​ച്ചു.

ഡാ​ളസ്, ഒ​ക്‌ലഹോ​മ, മ​ക്കാ​ല​ന്‍, ഓ​സ്റ്റി​ന്‍ തു​ട​ങ്ങി​യ സി​റ്റി​ക​ളി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഫോ​മ സ​തേ​ണ്‍ റീ​ജി​യ​ന്റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ത്ഘാ​ട​നം ച​ട​ങ്ങി​ല്‍ ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര(972 768 4652), ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍ (214 274 5582), ജൂ​ഡി ജോ​സ് (405 326 0190), സു​നു മാ​ത്യു(682 560 9642).

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.