• Logo

Allied Publications

Americas
വി​യ​റ്റ്നാ​മിൽ വ​ന​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​യെ അഞ്ച് ദി​വ​സം ക​ഴി​ഞ്ഞ് ക​ണ്ടെ​ത്തി
Share
ഹ​നോ​യ്: വ​ട​ക്ക​ൻ വി​യ​റ്റ്നാ​മി​ലെ പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​ള്ള വ​ന​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​ര​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച യെ​ൻ ബാ​യ് പ്ര​വി​ശ്യ​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി 200ല​ധി​കം ആ​ളു​ക​ൾ കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​പ്പോ​ൾ കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. കു​ട്ടി നി​ല​വി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

കാ​ട്ടി​ൽ​നി​ന്ന് ഒ​രാ​ൾ കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടു​വെ​ന്നും തെ​ര​ഞ്ഞു ചെ​ന്ന​പ്പോ​ൾ കു​ട്ടി ചെ​ളി​യി​ൽ പു​ത​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.