• Logo

Allied Publications

Americas
വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി
Share
ടെ​ക്സ​സ്: 20,000 വ​ർ​ഷത്തിലധികം പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ വൂ​ളി മാ​മോ​ത്തി​ന്‍റെ അ​സ്ഥി​ക​ൾ ടെ​ക്‌​സ​സി​ൽ ക​ണ്ടെ​ത്തി. ജൂ​ണി​ൽ സെ​ൻ​ട്ര​ൽ ടെ​ക്‌​സ​സി​ൽ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ഫോ​സി​ലി​ന്‍റെ ഒ​രു ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ഇ​വി​ടെ ഖ​ന​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. മാ​മോ​ത്തു​ക​ൾ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ന്ന​ത്തെ ടെ​ക്സ​സി​ൽ വി​ഹ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ വം​ശ​നാ​ശം സം​ഭ​വി​ച്ച ഇ​വ​യു​ടെ പ്ര​ത്യേ​ക​ത നീ​ള​മു​ള്ള വ​ള​ഞ്ഞ കൊ​മ്പു​ക​ൾ, ചെ​റി​യ ചെ​വി​ക​ൾ, ക​ട്ടി​യു​ള്ള​തും രോ​മ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ ശ​രീ​രം എ​ന്നി​വ​യാ​യി​രു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.