• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ട്‌ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് 202324 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്നു​ണ്ട്.

202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ പൊ​തു​പ​രീ​ക്ഷ​യി​ൽ 80 ശ​ത​മാ​ന​വും അ​തി​ൽ കൂ​ടു​ത​ലും മാ​ർ​ക്കു​ക​ൾ നേ​ടി​യ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യാ​ണ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 18ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്‌​കൂ​ളി​ൽ വെ​ച്ചു ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ച​ട​ങ്ങി​ൽ വെ​ച്ചു വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ഇ​തി​നാ​യി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക് ലി​സ്റ്റ് കോ​പ്പി സ​ഹി​തം സെ​പ്റ്റം​ബ​ർ 25 നു ​മു​ൻ​പാ​യി അ​താ​ത് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മാ​ർ മു​ഖേ​നെ​യോ അ​സോ​സി​യേ​ഷ​ൻ ഇ​മെ​യി​ലാ​യ kozhikodeassociationkuwait@gmail.com എ​ന്ന വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട​താ​ണ്.

അ​പേ​ക്ഷ​ക​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്ത ഐ​ഡി ന​മ്പ​റോ, അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റോ അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ