• Logo

Allied Publications

Americas
ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ സ്വ​ദേ​ശി പി​ടി​യി​ൽ. 66കാ​ര​നാ​യ റൊ​ണാ​ൾ​ഡ് ലീ ​സി​വ്രൂ​ഡി​നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നോ​മി​നി​യാ​യ ഡൊ​ണാ​ൾ​ഡ് ട്രം​പ്, ത​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ക്സി​ക്കോ​യു​മാ​യു​ള്ള യു​എ​സ് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ കൊ​ച്ചി​സ് കൗ​ണ്ടി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്.

ന​വം​ബ​ർ അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​ക​ളു​ടെ പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ഇ​ത്.

ഈ ​മാ​സ​മാ​ദ്യം, ട്രം​പി​ന്‍റെ എ​തി​രാ​ളി​യും നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ‍​യ ക​മ​ല ഹാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു വി​ർ​ജീ​നി​യ​ക്കാ​ര​നെ​തി​രേ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. ജൂ​ലൈ​യി​ൽ, ട്രം​പി​നു​നേ​രേ വ​ധ​ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ട്രം​പി​ന്‍റെ ചെ​വി​ക്കു പ​രി​ക്കേ​റ്റു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.