• Logo

Allied Publications

Americas
ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത
Share
ഷി​ക്കാ​ഗോ: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​മ​ല ഹാ​രീ​സി​ന്‍റെ പി​ന്തു​ണ ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഡെ​മോ​ക്രാ​റ്റി​ക്‌ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ ക​മ​ല ഹാ​രീ​സ് നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ച്ച് ക​ഴി​ഞ്ഞു. ക​ൺ​വ​ൻ​ഷ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​നു ശേ​ഷം അ​വ​രു​ടെ പി​ന്തു​ണ വീ​ണ്ടും വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.

എ​ല്ലാ പാ​ർ​ട്ടി ക​ൺ​വ​ൻ​ഷ​നു​ക​ൾ​ക്കും ശേ​ഷം പാ​ർ​ട്ടി നോ​മി​നി​ക​ൾ​ക്കു പി​ന്തു​ണ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. തു​ട​രെ പി​ന്തു​ണ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്രാ​വ​ശ്യം ഇ​ത് കൂ​ടു​ത​ൽ വ്യ​ക്ത​മാ​വും.

താ​ൻ ജ​യി​ച്ചാ​ൽ എ​ന്തെ​ല്ലാം ചെ​യ്യു​മെ​ന്നും നാ​ല് വ​ർ​ഷ​ത്തെ ക​ർ​മ പ​രി​പാ​ടി​ക​ളു​ടെ ഏ​ക​ദേ​ശ രൂ​പ​വും ക​മ​ല ഹാ​രീ​സ് ന​ൽ​കു​മെ​ന്ന് ക​രു​തു​ന്നു. ഇ​തും പി​ന്തു​ണ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. അ​തേ​സ​മ​യം, ക​ൺ​വ​ൻ​ഷ​ൻ ദി​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൂ​റ് മാ​റ്റ​ങ്ങ​ൾ ദൃ​ശ്യ​മാ​യി.

ര​ണ്ടു ത​വ​ണ അ​ർ​കാ​ൻ​സ ഗ​വ​ർ​ണ​റും മു​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന അ​സ ഹ​ച്ചി​സ​നും ഡൊ​ണ​ൾ​ഡ് ട്രം​പ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ൾ പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സ്‌​റ്റെ​ഫ​നി ഗ്രി​ഷാ​മും ഡി​എ​ൻ​സി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ക​മ​ല ഹാ​രീ​സി​ന് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.