• Logo

Allied Publications

Americas
പ​ള്ളി​പ്പാ​ട് അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ബ​ർ​ന്ന​ബാ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
ന്യൂ​യോ​ര്‍​ക്ക്: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ പ​ള്ളി​പ്പാ​ട് നി​ന്നും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​യേ​റി​യ​വ​രു​ടെ നാ​ലാ​മ​ത് കു​ടും​ബ​സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ ജെ​റി​ക്കോ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​നും പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​യു​മാ​യ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ബ​ര്‍​ന്ന​ബാ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന്യൂ​യോ​ർ​ക്കി​ലെ ജെ​റി​ക്കോ ടേ​ൺ​പൈ​ക്കി​ലു​ള്ള കൊ​റ്റീ​ലി​യ​ൻ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ (440 Jericho Turnpike, Jericho, NY 11753) വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ യു​എ​സ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഡെ​പ്യു​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്റ്റ്റേ​റ്റ​റും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി റ​വ.​ഫാ.​അ​ല​ക്‌​സാ​ണ്ട​ര്‍ ജെ. ​കു​ര്യ​ന്‍ അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലു​ള്ള പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന് സൗ​ജ​ന്യ​മാ​യി ആം​ബു​ല​ന്‍​സ് ന​ല്‍​കി​യി​രു​ന്നു.



പ​ഞ്ചാ​യ​ത്ത് ക്ലി​നി​ക്കി​ന് ഫ്രി​ഡ്ജും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ക​ഞ്ഞി വി​ത​ര​ണ​വും സാ​ധു​ക്ക​ള്‍​ക്ക് കി​ണ​ര്‍ നി​ര്‍​മാ​ണ​വും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സ​ഹാ​യ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക വി​ത​ര​ണം തു​ട​ങ്ങി​യ അ​നേ​ക ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ട​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 75 വ​യ​സി​നു മു​ക​ളി​ലു​ള്ള അം​ഗ​ങ്ങ​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കും.

രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ലേ​ക്ക് പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ​ള്ളി​പ്പാ​ട് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ കോ​ശി (813 846 7885), സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് ത​ങ്ക​ച്ച​ൻ (201 983 3106), ട്ര​ഷ​റ​ർ റെ​ജി കെ. ​സാ​മു​വേ​ൽ (914 498 9990) എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബിന് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​വ സാ​ര​ഥി​ക​ൾ.
മി​ഷി​ഗ​ൺ: പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഡി​ട്രോ​യി​റ്റ് കേ​ര​ള കേ​ര​ള​ക്ല​ബിന്‍റെ 2025ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ളി ദാ​
മെ​ഗാ മി​ല്യ​ൺ ജാ​ക്ക്പോ​ട്ട് 1 ബി​ല്യ​ൺ ഡോ​ള​റി​ന് മു​ക​ളി​ൽ.
ഹൂ​സ്റ്റ​ൺ: ക്രി​സ്മ​സ് ത​ലേ​ന്ന് ന​റു​ക്കെ​ടു​ത്തി​ട്ടും വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൾ മെ​ഗാ മി​ല്യ​ൺ​സ് ജാ​ക്ക്പോ​ട്ട് ഇ​പ്പോ​
15 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക്.
സെ​ൻ​ട്ര​ൽ പാ​ർ​ക്ക് (ന്യൂ​യോ​ർ​ക്ക്): 15 വ​ർ​ഷ​ത്തി​നുശേ​ഷം ആ​ദ്യ​ത്തെ വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക് ന​ഗ​രം.
പ​മ്പ അ​സോ​സി​യേ​ഷ​ന് പുതു നേതൃത്വം.
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പ​മ്പ അ​സോ​സി​യേ​ഷ​ൻ (പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്രോ​സ്
റ്റി. ​എം. വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: പ്ലാ​ങ്ക​മ​ൺ, അ​യി​രൂ​ർ സ്വ​ദേ​ശി​യും ചെ​റു​ക​ര ത​ട​ത്തി​ൽ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യൂ​വി​ന്‍റെയും പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത