• Logo

Allied Publications

Americas
എം​എ​സി​എ​ഫ് ടാ​മ്പ പൂ​ക്ക​ള മ​ത്സ​രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന്
Share
ടാ​മ്പ: എം​എ​സി​എ​ഫ് ടാ​മ്പ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൂ​ക്ക​ള മ​ത്സ​രം ന​ട​ത്തു​ന്നു. ഒ​ന്നാം സ​മ്മാ​നം 250 ഡോ​ള​റും ര​ണ്ടാം സ​മ്മാ​നം 150 ഡോ​ള​റു​മാ​ണ്. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് മ​ത്സ​രം.

ഒ​റ്റ​യ്ക്കോ ആ​റു പേ​ർ വ​രെ അ​ട​ങ്ങു​ന്ന ടീ​മാ​യോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. യ​ഥാ​ർ​ഥ പൂ​ക്ക​ളോ, ക​ള​ർ ചെ​യ്ത തേ​ങ്ങ​യോ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ പൂ​ക്ക​ളോ മ​ത്സ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. പൂ​ക്ക​ളം നാ​ലു അ​ടി സ്‌​ക്വ​യ​ർ ഫീ​റ്റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.

ഈ ​മാ​സം 31ന് ​മു​ൻ​പാ​യി മ​ത്സ​ര​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. എ​ൻ​ട്രി macftampaevents@gmail.com ലേ​ക്ക് ഇ​മെ​യി​ൽ ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ജി​ത് 614 927 8031, അ​ഞ്ജ​ന 813 474 8468, റെ​മി​ൻ 813 719 0995.

ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ​ബി പ്രാ​ലേ​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ഫ്രാ​ൻ​സി​സ് വ​യ​ലു​ങ്ക​ൽ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ